Shobika

‘അസാപ്’ ല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 'അസാപ്' കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ ഫ്രീലാന്‍സിങ്, വെബ് ഡിസൈനിങ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്,…

പണവും എടിഎം കാര്‍ഡും ചെക്ക് ലീഫും അടക്കം കെഎസ്‌ആര്‍ടിസി ബസില്‍ മറന്നുവച്ചു; ഉടമസ്ഥനെ കണ്ടെത്തി…

ഹരിപ്പാട്: ബസില്‍ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്സും സാധനങ്ങളും ഉടമസ്ഥനെ കണ്ടെത്തി കൈമാറി കെഎസ്‌ആർടിസി ജീവനക്കാർ മാതൃകയായി.ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ രമ്യ രാജു, ഡ്രൈവർ എ അബ്ദുള്‍ റഹുമാൻ കുട്ടിയുമാണ് പണം നഷ്ടമായ ആളിന് അക്കൗണ്ടുള്ള ബാങ്ക്…

ക്ഷേത്രക്കുളത്തില്‍ ഭര്‍ത്താവുമൊത്ത് കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി

തൃശൂർ: തൃശൂർ പാഞ്ഞാള്‍ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയ യുവതിയെ കാണാതായി.കിള്ളിമംഗലം സ്വദേശി ഗിരീഷിന്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്.ഗിരീഷുമൊത്ത് കുളത്തില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട…

4,4,0,6,4,4, പവര്‍ പ്ലേ പവറാക്കി സഞ്ജു വീണു, പിന്നാലെ സൂര്യയും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച…

കൊല്‍ക്കത്ത: ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 133 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം.ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇന്ത്യ എട്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്. 20…

249 കായിക താരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം : 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സർക്കാർ ഉത്തരവിറക്കി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്‌ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍…

ശരീരത്തില്‍ ഒളിപ്പിച്ച വളരെ ചെറിയ പായ്ക്കറ്റുകള്‍, മാളിലും ടര്‍ഫിലുമെല്ലാം കറങ്ങും; 2 യുവാക്കളുടെ…

കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് പാക്കറ്റുകളിലായി എത്തിച്ച 226 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി അഭിനവ് (24), കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുസമ്മില്‍(27) എന്നിവരെയാണ് കാരന്തൂരിലെ…

നാളെയാണ്, മറക്കല്ലേ! വമ്ബൻ തൊഴിലവസരങ്ങളുമായി ലുലു വിളിക്കുന്നു; എസ്‌എസ്‌എല്‍സി, പ്ലസ് ടു…

കൊച്ചി: ലുലുവിന്‍റെ കൊച്ചി, കോഴിക്കോട് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ അവസരങ്ങള്‍. ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മുതല്‍ 3 വരെ കോഴിക്കോട് മാങ്കാവിലെ ലുലു മാളില്‍ വിവിധ ജോലികള്‍ക്കുള്ള അഭിമുഖം നടക്കും.സൂപ്പർവൈസർ, ‌കൗണ്ടർ സൂപ്പർവൈസർ,…

നിയന്ത്രണം വിട്ട ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറി, ഡിപ്പോയിലെ കണ്ടക്‌ടര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ചുള്ളിമാനൂരിന് സമീപം കൊച്ചാട്ടുകാലില്‍ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസിലേക്ക് ഇടിച്ചു കയറി നെടുമങ്ങാട് കെ എസ് ആർ ടി സി ഡിപ്പോയിലെ താല്‍ക്കാലിക കണ്ടക്‌ടർ…

‘അന്നം മുട്ടിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറണം, സമരം സാധാരണക്കാരെ…

തിരുവനന്തപുരം: ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തില്‍ നിന്ന് റേഷൻ വ്യാപാരികള്‍ പിൻമാറണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനില്‍.സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന റേഷൻ വ്യാപാരി സമരം ഗൗരവമായി കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.…

വൻ സ്പിരിറ്റ് വേട്ട, 20000 ലിറ്റര്‍ ചരക്ക് ലോറിയില്‍ നിന്ന് കണ്ടെടുത്തു; ഡ്രൈവറും ക്ലീനറും പിടിയില്‍

മലപ്പുറം: തിരൂരങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത് നടത്തിയത്. കർണാടകയില്‍ നിന്നാണ്…