Shobika

നിയന്ത്രണം വിട്ട ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറി, ഡിപ്പോയിലെ കണ്ടക്‌ടര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ചുള്ളിമാനൂരിന് സമീപം കൊച്ചാട്ടുകാലില്‍ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസിലേക്ക് ഇടിച്ചു കയറി നെടുമങ്ങാട് കെ എസ് ആർ ടി സി ഡിപ്പോയിലെ താല്‍ക്കാലിക കണ്ടക്‌ടർ…

‘അന്നം മുട്ടിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറണം, സമരം സാധാരണക്കാരെ…

തിരുവനന്തപുരം: ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തില്‍ നിന്ന് റേഷൻ വ്യാപാരികള്‍ പിൻമാറണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനില്‍.സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന റേഷൻ വ്യാപാരി സമരം ഗൗരവമായി കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.…

വൻ സ്പിരിറ്റ് വേട്ട, 20000 ലിറ്റര്‍ ചരക്ക് ലോറിയില്‍ നിന്ന് കണ്ടെടുത്തു; ഡ്രൈവറും ക്ലീനറും പിടിയില്‍

മലപ്പുറം: തിരൂരങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത് നടത്തിയത്. കർണാടകയില്‍ നിന്നാണ്…

ഖത്തർ-യുഎഇ സൂപ്പർ ഷീൽഡ് മത്സരത്തിൽ അൽ വസ്‌ലിന് കിരീടം

ഇർഫാൻ ഖാലിദ് ദോഹ: അൽ സദ്ദിന്റെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഖത്തർ-യുഎഇ സൂപ്പർ ഷീൽഡ് മത്സരത്തിൽ അൽ സദ്ദിനെ പരാജയപ്പെടുത്തി അൽ വസ്‌ൽ കിരീടം നേടി. ഖത്തർ ഫുട്ബോൾ അസോസിയേഷൻ, ഖത്തർ സ്റ്റാർസ് ലീഗ് (QSL)…

ബോട്ടപകടം; 103 സാക്ഷികള്‍ക്കും നോട്ടീസ്, അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി

മലപ്പുറം: മലപ്പുറം താനൂർ ബോട്ടപകടത്തില്‍ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി.103 സാക്ഷികളെയാണ് തെളിവെടുപ്പിനായി കമ്മീഷൻ വിളിപ്പിച്ചിരിക്കുന്നത്.ജസ്റ്റിസ് വികെ മോഹനൻ അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് ആരംഭിച്ചത്. കമ്മീഷനു…

ഒടിടി റിലീസിന് ശേഷവും ചര്‍ച്ച സൃഷ്ടിച്ച്‌ ‘പണി’; വീഡിയോ സോംഗ് എത്തി

ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമെന്ന കൗതുകത്തോടെ തിയറ്ററുകളിലെത്തിയ പണി മികച്ച പ്രേക്ഷകപ്രീതിയാണ് നേടിയത്.ബോക്സ് ഓഫീസിലും ചിത്രം നേട്ടമുണ്ടാക്കി. ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഈ മാസം 15 ന് സോണി ലിവിലൂടെ…

ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന 15 വയസുകാരനെ വിളിച്ചുകൊണ്ട് പോയി പീഡിപ്പിച്ചു, 56 കാരൻ അറസ്റ്റില്‍

തൃശൂര്‍: 15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 56 കാരന്‍ അറസ്റ്റില്‍. വടക്കേ കോട്ടോല്‍ സ്വദേശി കൃഷ്ണനെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.…

പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് ക്വാര്‍ട്ടേസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുത്തെ പൊലീസ് ക്വാട്ടേഴ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.എം എസ് പി മേല്‍മുറി ക്യാമ്ബിലെ ഹവീല്‍ദാർ സച്ചിനാണ് ആത്‍മഹത്യ ചെയ്തത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ്…

ഇന്നും നാളെയും കേരളത്തില്‍ സാധരണയേക്കാള്‍ ചൂടുകൂടും, ജാഗ്രത നിര്‍ദ്ദേശം; നാളെ 6 ജില്ലകളില്‍ മഴക്കും…

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം വിവധ ജില്ലകളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിലാണ്…

അബദ്ധത്തില്‍ വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് വീണു, പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കോഴിക്കോട്: അബദ്ധത്തില്‍ വീടിന് മുകള്‍ നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.പൂനൂര്‍ ചാലുപറമ്ബില്‍ പരേതനായ പോക്കറിന്റെ മകന്‍ കക്കാട്ടുമ്മല്‍ പിലാവുള്ളതില്‍ അബ്ദുസ്സലാമാണ് (67) മരിച്ചത്. കോഴിക്കോട്…