ഹോര്‍ത്തൂസ് മലബാറിക്കൂസ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സസ്യശാസ്ത്രജ്ഞന്‍ ഡോ. കെഎസ് മണിലാല്‍…
തൃശ്ശൂർ: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം.കേരളത്തിലെ സസ്യ സമ്ബത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന…
