Shobika

മുഖത്തെ ചുളിവുകളും മുഖക്കുരുവും അകറ്റാം; പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

മുഖക്കുരു ഇന്ന് പലരെയും ബാധിക്കുന്ന ചര്‍മ്മ പ്രശ്നമാണ്. മുഖത്ത ചുളിവുകളും മുഖക്കുരുവും അകറ്റാന്‍ ഓട്‌സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നത് നല്ലതാണ്.ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ മുഖത്തെ ചുളിവുകളെ തടയാനും കൊളാജന്‍…

ഗതാഗത നിയന്ത്രണം

നവീകരണം നടക്കുന്ന തൂത - വെട്ടത്തൂര്‍ റോഡില്‍ തൂത മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് കള്‍വെര്‍ട്ട്, ജല്‍ജീവന്‍ മിഷന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഭാര വാഹനങ്ങള്‍ ഉള്‍പ്പെടെ നാലു ചക്ര വാഹനഗതാഗതം ഡിസംബര്‍ 31 രാവിലെ മുതല്‍…

കേരള ഹോംഗാര്‍ഡ്‌സ് തിരഞ്ഞെടുപ്പ്: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയില്‍ പോലീസ്/ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും യോഗ്യരായ സ്ത്രീ, പുരുഷ…

പ്രയുക്തി മെഗാ ജോബ് ഫെയര്‍ നാലിന് തിരൂരിൽ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രയുക്തി മെഗാ ജോബ് ഫെയര്‍ ജനുവരി നാലിന് രാവിലെ 10 ന് തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ…

‘സനാതന ധര്‍മത്തെ ഉടച്ചുവാര്‍ത്തയാളാണ് ഗുരു, മനുഷ്യത്വത്തിന്റെ വിശ്വദര്‍ശനമാണ് ഗുരു…

തിരുവനന്തപുരം: മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തില്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തില്‍ ഇതിന്…

അവരുടെ ഭാവി ഇനി സെലക്റ്റര്‍ തീരുമാനിക്കട്ടെ! കോലിക്കും രോഹിത്തിനുമെതിരെ ഇന്ത്യയുടെ ഇതിഹാസ താരം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റിലെ 184 റണ്‍സ് തോല്‍വിയോടെ, ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു.പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ ജയത്തോടെ…

മഞ്ഞപ്പിത്തത്തിന് ചികിത്സയില്‍ കഴിയുന്നതിനിടെ കാണാതായി, കെഎസ്‌ഇബി സബ് എഞ്ചിനിയറെ മരിച്ച നിലയില്‍…

കുട്ടനാട്: ആലപ്പുഴയില്‍ കെഎസ്‌ഇബി സബ് എഞ്ചിനിയറെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിംങ്കുന്ന് പഞ്ചായത്ത് 15-ാം വാർഡില്‍ കണ്ടത്തില്‍ പറമ്ബില്‍ വീട്ടില്‍ ടി നിജു (47)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മഞ്ഞപിത്ത രോഗത്തെ…

‘നീ അറിയാതൊരു നാള്‍’ : നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത്

കൊച്ചി: മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ഒരുക്കുന്ന പുതിയ ചിത്രമായ 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' എന്ന ചിത്രലെ പുതിയ ഗാനം പുറത്ത്.'നീ അറിയാതൊരു നാള്‍' എന്നു…

സ്കൂട്ടറില്‍ ബൈക്ക് തട്ടി ലോറിക്കടിയില്‍ വീണ യുവാവിന് ദാരുണാന്ത്യം, 21കാരനുമായി റോഡിലൂടെ നിരങ്ങിയത്…

മലപ്പുറം: ഈങ്ങേങ്ങല്‍പടിയില്‍ ലോറി ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുറുക്കോള്‍ അഞ്ചാംമയില്‍ സ്വദേശിയായ നീർക്കാട്ടില്‍ നാസറിന്റെ മകൻ ഷാഹില്‍ (21) ആണ് വാഹനാപകടത്തില്‍ മരിച്ചത്.വളവന്നൂർ ഗ്രാമപഞ്ചായത്ത് കടുങ്ങാത്തുകുണ്ട്…

ഞെട്ടിക്കുന്ന പ്രതികരണങ്ങള്‍, മറ്റൊരു സിനിമയ്ക്കും ഇങ്ങനെ കേട്ടിട്ടില്ല; മാര്‍ക്കോയെ കുറിച്ച്‌…

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ പ്രശംസിച്ച്‌ ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ഗോപാല്‍ വർമ. മാർക്കോയ്ക്ക് ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതികരണങ്ങളാണെന്നും ഇതിന് മുൻപ് ഇത്തരമൊരു പ്രതികരണം മറ്റൊരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്നും…