ആദ്യ കൂടിക്കാഴ്ച, യുവതി നല്‍കിയ വെള്ളം കുടിച്ച എഞ്ചിനീയറുടെ ബോധം പോയി; നഷ്ടമായത് മാല അടക്കം 6.89…
സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി പരാതി. 26 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് പരാതിക്കാരന്‍. മൂന്നര പവന്റെ സ്വര്‍ണമാലയും…
