Shobika

വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാക്കള്‍ കുടുങ്ങി, പരിശോധനയില്‍ കണ്ടെത്തിയത് മൂന്ന് ലക്ഷം…

ആലപ്പുഴ: എംഡിഎംഎയുമായി കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളും ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ ഒരു യുവാവും അരൂർ പൊലീസിന്റെ പിടിയിലായി.കൊല്ലം പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡില്‍ കൊല്ലന്റെ കിഴക്കിയത് വീട്ടില്‍ അർഷാദ് ഇബ്നു നാസർ (29), പട്ടാഴി…

ട്രെയിൻ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ ഇടിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിനി മരിച്ചു. ചാത്തന്നൂർ സ്വദേശിനി എ ദേവനന്ദ ആണ് മരിച്ചത്.മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് ദേവനന്ദ. രണ്ടാം നമ്ബർ…

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറില്‍ തലസ്ഥാനവും കൊച്ചിയുമടക്കം 7 ജില്ലയില്‍ മഴ സാധ്യത, 4…

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളില്‍ വരും മണിക്കൂറില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം…

അനുമതി വാങ്ങിയത് ഹാര്‍ബര്‍ ഷൂട്ട് ചെയ്യാന്‍, ബോട്ടുമായി ഉള്‍ക്കടലിലേക്ക് പോയി സിനിമ സംഘം; ബോട്ടുകള്‍…

കൊച്ചി: കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനെത്തിച്ച രണ്ട് ബോട്ടുകള്‍ ഫിഷറീസ് പിടിച്ചെടുത്തു. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ കടലില്‍ തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയിരുന്ന 2 ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്.ചെല്ലാനത്ത്…

കുറുവ സംഘത്തെ പൂട്ടാൻ പൊലീസ്; സംഘത്തിലെ സന്തോഷ് സെല്‍വൻ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

മണ്ണഞ്ചേരി: ആലപ്പുഴയില്‍ മോഷണം നടത്തിയ കുറുവ സംഘത്തിലെ സന്തോഷ് സെല്‍വനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മണ്ണഞ്ചേരിയിലെ മോഷണത്തില്‍ സന്തോഷിനൊപ്പം ഉണ്ടായിരുന്ന കുട്ടാളിയേയും പുന്നപ്രയില്‍ മോഷണം നടത്തിയ പ്രതികളെയും…

പുഷ്പ 2 യുഎസ് പ്രീ-ബുക്കിംഗില്‍ ‘വൈല്‍ഡ് ഫയര്‍’ ; ‘ചരിത്രം കുറിച്ചെന്ന്’…

ഹൈദരാബാദ്: കഴിഞ്ഞ ദശകത്തില്‍ തെലുങ്ക് സിനിമ ഇന്ത്യന്‍ ബോക്സോഫീസിലെ മണി മീഷെന്‍ സിനിമ രംഗമാണെന്ന് പറയാം. ഇന്ത്യന്‍ വിപണിക്ക് പുറമേ വിദേശ ബോക്സോഫീസിലും തെലുങ്ക് സിനിമ ശക്തമായ സാന്നിധ്യമാകാറുണ്ട്.ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ…

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 28 കോടി; പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് 25 കോടിക്കും…

തിരുവനന്തപുരം: സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന്…

നാടിനെയാകെ ഭയത്തിലാക്കി അര്‍ദ്ധരാത്രിയിറങ്ങുന്ന ബ്ലാക്ക് മാൻ, മോഷണം മാത്രമല്ല, വീടുകള്‍ക്ക് നേരെ…

പത്തനംതിട്ട : പന്തളത്ത് ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘത്തെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുരമ്ബാല സ്വദേശി അഭിജിത്തും പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്.അർദ്ധരാത്രി ബ്ലാക്ക് മാൻ…

പുലര്‍ച്ചെ നെഞ്ചുവേദന; അസിസ്റ്റന്റ് എന്‍ജിനീയറായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട്: വേങ്ങേരിയിലെ കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.മൂടാടി ഗോപാലപുരം സ്വദേശി പവൂര്‍മീത്തല്‍ പ്രജീഷ് (38) ആണ് മരിച്ചത്. കോഴിക്കോട് താമസിച്ചു വരികയായിരുന്നു. ഇന്ന്…

തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ്, തിരൂരിൽ പുസ്തക പ്രകാശനം നടന്നു.

തിരൂർ : വിജയരാജമല്ലിക എഴുതിയ ഖനികൾ , സബ്ന കെ. എഴുതിയ ജെൻഡർ പഠനങ്ങൾ എന്നീ കൃതികളുടെ പ്രകാശനം തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ്, തിരൂരിൽ നടന്നു. വിജയരാജമല്ലികയുടെ ഖനികൾ എന്ന കവിതാ പുസ്തകത്തിന്റെ പ്രകാശനം മലയാളം സർവ്വകലാശാല ഡവലപ്മെന്റ്…