Shobika

2 ഷോപ്പുകളിലും പിന്നെ മില്‍മ ബൂത്തിലും കയറി, 2 ക്ഷേത്രങ്ങളിലും ശ്രമം നടത്തി, മാവൂരിലെ മോഷണപരമ്ബര,…

കോഴിക്കോട് മാവൂരില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണ പരമ്ബരയിലെ പ്രതി പിടിയില്‍. മാവൂർ പോലീസാണ് പ്രതിയെ പിടികൂടിയത്.കാരപ്പറമ്ബ് കരുവിശ്ശേരി മുണ്ടിയാട്താഴം ജോഷിത്ത് (32)ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെയാണ് മാവൂർ ചെറൂപ്പകുട്ടായി…

മുഹമ്മദ് ഷമി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും! ഉറപ്പ് പറഞ്ഞ് ബാല്യകാല…

ദില്ലി: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമി ഉണ്ടാകുമെന്ന ബാല്യകാല പരിശീലകന്‍ മുഹമ്മദ് ബദ്‌റുദ്ദീന്‍.രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരായ മത്സരത്തില്‍ ഷമി നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. അതിന്…

ഇന്നലെ സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇതുവരെ തിരിച്ചെത്തിയില്ല; വരവൂരില്‍ തിരച്ചില്‍;…

തൃശൂർ: എരുമപ്പെട്ടി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായതായി പരാതി. മന്തിയത്ത് വീട്ടില്‍ സുരേഷിൻ്റെ മകൻ അനന്തനെയാണ്(16) കാണാതായത്.വരവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന്…

പ്രൈമറി സ്കൂളുകള്‍ അടച്ചിടും, ഡീസല്‍ ബസ് വേണ്ട, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്;…

ദില്ലി: ‌മലിനീകരണം രൂക്ഷമായ ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാവിലെ 8 മണിമുതല്‍ മലിനീകരണം കുറയ്ക്കുന്നതിനായുള്ള കർമ്മ പരിപാടിയായ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻപ്ലാനിന്റെ സ്റ്റേജ് 3 നടപ്പാക്കി തുടങ്ങി.പ്രൈമറി സ്കൂളുകള്‍ ഇന്ന് മുതല്‍…

ലൈസൻസും ആര്‍.സി.യും ഡിജിറ്റലായി കാണിച്ചാല്‍മതി; അസല്‍ രേഖകള്‍ കാണിക്കുന്നതിന് നിര്‍ബന്ധിക്കരുതെന്ന്…

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കുമുന്നില്‍ ഇനി മുതല്‍ ഡ്രൈവിങ് ലൈസൻസിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഡിജിറ്റല്‍ പകർപ്പ് കാണിച്ചാല്‍ മതി. ഇതു സംബന്ധിച്ച അന്തിമ ഉത്തരവ് വ്യാഴാഴ്ച സംസ്ഥാന ട്രാൻസ്പോർട്ട്…

മോദിക്ക് ഡൊമനിക്കയുടെ പരമോന്നത പുരസ്‌കാരം

ഡല്‍ഹി: കരീബിയൻ രാഷ്ട്രമായ ഡൊമനിക്കയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്ത് രാജ്യത്തിന് നല്‍കിയ സഹായങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വളർത്താൻ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം.…

ശബരിമല നട ഇന്ന് ഒരു മണിക്കൂര്‍ മുമ്ബ് തുറക്കും; 18 മണിക്കൂര്‍ ദര്‍ശനം, സ്ത്രീകള്‍ക്കും…

സന്നിധാനം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് നാലിന് തുറക്കും. പുതിയ മേല്‍ശാന്തിമാർ ഇന്ന് ചുമതലയേല്‍ക്കും.ഉച്ചയോടെ തീർത്ഥാടകരെ പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. ഇന്ന്…

‘പ്രസവം നടന്ന് 18 ദിവസം മാത്രം, ബാഗിലൊളിപ്പിച്ച വാളുമായി വീട്ടിലെത്തി’; ഷാഹിദ…

തൃശൂർ : നാടിനെ നടുക്കിയ തളിക്കുളം ഹഷിത വധക്കേസില്‍ ശിക്ഷാ വിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. കേസില്‍ ഷാഹിദയുടെ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.മജിസ്ട്രേറ്റ് എൻ.…

ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 40കാരൻ അറസ്റ്റില്‍

ഹരിപ്പാട്: ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചിങ്ങോലി ആയിക്കാട്ട് മുറിയില്‍ അരുണോദയം വീട്ടില്‍ പ്രജിത്ത് (40) ആണ് അറസ്റ്റിലായത്.ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്നാണ്…

രണ്ട് ചക്രവാതച്ചുഴികള്‍, 5 ദിവസം കേരളത്തില്‍ ഇടിമിന്നലോടെ മഴ; ജാഗ്രത വേണം, 8 ജില്ലകളില്‍ യെല്ലോ…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തെക്കൻ തമിഴ്‌നാടിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും ലക്ഷദ്വീപിന്‌ മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാല്‍…