Shobika

ഇടുക്കി വഴിയുള്ള ശബരിമല തീര്‍ത്ഥാടനം; സുരക്ഷ കേരളവും തമിഴ്നാടും സംയുക്തമായി നടപ്പിലാക്കും

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് ഇടുക്കി വഴിയെത്തുന്ന ഭക്തരുടെ സുരക്ഷക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കാൻ തീരുമാനം.തേക്കടിയില്‍ നടന്ന തേനി, ഇടുക്കി എന്നീ…

രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡിട്ട് കേരളത്തിന്‍റെ സച്ചിന്‍; രോഹന്‍ പ്രേമിനെ മറികടന്ന് റണ്‍മലയുടെ…

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. ഹരിയാനക്കെതിരായ മത്സരത്തില്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്ബോള്‍ 24 റണ്‍സുമായി ക്രീസിലുള്ള സച്ചിന്‍ കേരളത്തിനായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും…

മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടം; എസ്‌ഐക്ക് സസ്പെൻഷൻ, പരിക്കേറ്റയാള്‍ ചികിത്സയില്‍

തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ ഇൻഫോപാർക്ക് പൊലീസ് എസ്‌ഐ ബി ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു.ഇന്നലെ രാത്രി ഇൻഫോപാർക്ക് റോഡില്‍ ബ്രഹ്‌മപുരം പാലത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട്…

പുറം ലോകം കൊച്ചിയെ കുറിച്ച്‌ എന്ത് കരുതും? വിദേശ സഞ്ചാരി ഓടയില്‍ വീണ സംഭവത്തില്‍ രൂക്ഷ…

കൊച്ചി: ഫോർട്ട് കൊച്ചിയില്‍ വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി. പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതുമെന്ന ചോദ്യമുയർത്തിയ കോടതി സംഭവത്തില്‍ ജില്ലാ കളക്ടറോട് റിപ്പോർട്ട്…

നഗരമധ്യത്തിലെ വാടക വീട്ടില്‍ പരിശോധന; മതിലിനോട് ചേര്‍ന്ന് കഞ്ചാവ് ചെടി, ഒരാള്‍ പൊക്കം

ആലപ്പുഴ: ബംഗാള്‍ സ്വദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് പൊലീസ് കഞ്ചാവ് ചെടി പിടികൂടി. നഗരമധ്യത്തില്‍ സക്കറിയ ബസാർ ജംഗ്ഷന് സമീപത്തെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്.ഇതിന് 6 അടിയ്ക്ക് മുകളില്‍ ഉയരമുണ്ട്. ജില്ലാ…

ചങ്ങാത്തം കൂടി സഹായ വാഗ്ദാനത്തില്‍ വിശ്വസിപ്പിക്കും, പിന്നെ ചതി; കാരുണ്യ പ്രവര്‍ത്തകൻ ചമഞ്ഞ് പണം…

കണ്ണൂർ: കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് ആളുകളില്‍ നിന്ന് സ്വർണവും പണവും തട്ടുന്ന വിരുതൻ കണ്ണൂർ ടൗണ്‍ പൊലീസിൻ്റെ പിടിയില്‍.തൃശ്ശൂർ സ്വദേശി കുഞ്ഞുമോൻ അബ്ദുള്ളയാണ് പിടിയിലായത്. കാസർകോട് സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി.…

ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നാടൻ തോക്ക് കണ്ടെത്തി; അന്വേഷണം തുടങ്ങി

കൊല്ലം: കൊല്ലം അരിപ്പയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും നാടൻ തോക്ക് കണ്ടെത്തി. ജലാലുദ്ദീൻ എന്നയാളുടെ വീട്ടില്‍ നിന്നാണ് തോക്ക് ലഭിച്ചത്.വന്യമൃഗങ്ങളെ വേട്ടയാൻ ഉപയോഗിച്ച ശേഷം ഒളിപ്പിച്ചതാകാം എന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം. അരിപ്പ…

ഉയര്‍ന്ന പരീക്ഷ ഫീസ് ; നാളെ കെ.എസ്.യു പഠിപ്പുമുടക്കും

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയില്‍ നാല് വർഷ ബിരുദ കോഴ്സുകള്‍ക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിക്കും. ഇതേ തുടർന്ന് കേരള, കാലിക്കറ്റ് സർവ്വകലാശാലകള്‍ക്ക് കീഴിലെ എല്ലാ ക്യാമ്ബസുകളിലും നാളെ…

സഞ്ജു സാംസണ്‍ സെവാഗിനെ പോലെ, ടെസ്റ്റില്‍ ഓപ്പണറാക്കിയാല്‍ അടിച്ചു തകര്‍ക്കുമെന്ന് മുൻ പരിശീലകൻ ബിജു…

തിരുവനന്തപുരം: ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികളോടെ റെക്കോര്‍ഡിട്ട മലയാളി താരം സഞ്ജു സാംസണ് ടെസ്റ്റ് ക്രിക്കറ്റിലും ഓപ്പണറായി അവസരം നല്‍കണമെന്ന് സഞ്ജുവിന്‍റെ ആദ്യകാല പരിശീലകനും ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ്…

ബസ്സിടിച്ച്‌ ഗുരുതര പരിക്ക്; യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം…

കോഴിക്കോട്: ബസ്സിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് 32 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധിച്ചു.വടകര പതിയാരക്കര വണ്ടായിയില്‍ സുമിതയ്ക്ക് (33) വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് വടകര മോട്ടോര്‍ ആന്റ് ആക്‌സിഡന്റ്…