Shobika

തിരൂരില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം തിരൂരില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുണ്‍ (25) ആണ് മരിച്ചത്.ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ ട്രെയിനില്‍ നിന്നാണ് യുവാവ് പാളത്തിലേക്ക് വീണത്. ഇന്നലെ രാത്രിയിലാണ് സംഭവം.…

ദുല്‍ഖറിന് വച്ച വേഷം ചെയ്യാന്‍ നിവിന്‍?: വില്ലനായി നിവിന്‍ പോളി തമിഴ് സൂപ്പര്‍ താര ചിത്രത്തില്‍

കൊച്ചി: മലയാളത്തിന്‍റെ യുവതാരം നിവിന്‍ പോളി വീണ്ടും തമിഴിലേക്ക് എന്ന് സൂചന. നേരത്തെ റിച്ചി അടക്കം ചിത്രങ്ങള്‍ തമിഴില്‍ ചെയ്ത നിവിന്‍, പുതിയ ചിത്രത്തില്‍ വില്ലനായാണ് തമിഴില്‍ എത്തുന്നത് എന്നാണ് ചില തമിഴ് സൈറ്റുകള്‍ റിപ്പോര്‍ട്ട്…

പെട്രോള്‍ പമ്ബില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; തര്‍ക്കം സമയക്രമത്തെ ചൊല്ലി

കണ്ണൂർ: പയ്യന്നൂർ പെരുമ്ബയിലെ പെട്രോള്‍ പമ്ബില്‍ ബസ് ജീവനക്കാർ തമ്മില്‍ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലാണ് തർക്കം ഉണ്ടായത്.രണ്ടു ബസ്സുകളും ഏകദേശം ഒരേ സമയത്താണ് കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് ട്രിപ്പ്…

ഹൈവേ പട്രോളിങ്ങിനിടെ 21-കാരനെ എക്സൈസ് പരിശോധിച്ചു, കണ്ടെത്തിയത് 57 ഗ്രാമിലേറെ മെത്തഫിറ്റമിൻ

പാലക്കാട്: പുതുശ്ശേരിയില്‍ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം മാങ്കാവ് സ്വദേശിയായ അർജുൻ ഷിബു (21 വയസ്) ആണ് 57.115 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്.പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് ആൻ‍ഡ് ആന്റി…

ബൈക്ക് സ്‌കൂട്ടറിലിടിച്ച്‌ യുവാവ് മരിച്ചു; അപകടമുണ്ടാക്കിയത് മൂന്ന് പേര്‍ സഞ്ചരിച്ച ഹിമാലയൻ…

കോഴിക്കോട്: ദേശീയ പാതയില്‍ കോഴിക്കോട് പൂളാടിക്കുന്ന് വെച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. സ്‌കൂട്ടറില്‍ വരികയായിരുന്ന കാപ്പാട് കണ്ണങ്കടവ് പാലം സ്വദേശി രതീഷ് (41) ആണ് മരിച്ചത്.മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ഹിമാലയന്‍ ബുള്ളറ്റ്…

‘ഞങ്ങള്‍ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകള്‍, പിന്നില്‍ വന്നു ഹോണടിക്കുന്നോ?’ പൊലീസിനെ…

തിരുവനന്തപുരം: ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകള്‍ പിടിയില്‍. പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാള്‍ഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.സിറ്റി സ്റ്റേറ്റ്…

യുഎഇയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്

ഷാര്‍ജ: യുഎഇയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് സ്വദേശികള്‍ക്ക് പരിക്ക്. എമിറേറ്റ്സ് റോഡില്‍ ബദിയ പാലത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.ഗുരുതരമായി പരിക്കേറ്റ ചിലരെ…

യുവതിയുടെ ഒറ്റ തമാശയില്‍ സീനാകെ മാറി, പിന്നാലെ മെറ്റല്‍ ഡിറ്റക്ടറില്‍ ബീപ്പ് ശബ്‍ദം;…

ഹൈദരാബാദ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ യുവതി പറഞ്ഞ തമാശ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി.ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റർനാഷണല്‍ എയർപോർട്ടിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെ ഒരു സ്ത്രീ…

വാഹനാപകടത്തില്‍ ബികോം വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: വയനാട് സ്വദേശിനിയായ വിദ്യാർഥിനി എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയും ചുണ്ടേല്‍ സ്വദേശിനിയുമായ ടി എസ് ആൻ മരിയ (19) ആണ് മരിച്ചത്.സംസ്കാരം ചുണ്ടേല്‍ സെന്‍റ് ജൂഡ്സ് പള്ളി…

Gold Rate Today: സ്വര്‍ണാഭരണ വിപണിയിലേക്കാണോ? പവന്റെ ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,200 രൂപയാണ്.വ്യാഴാഴ്ച പവന് 1320 രൂപ കൂടിയിരുന്നു. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ…