Shobika

നവീൻ ബാബുവിന്റെ മരണം: റവന്യൂ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും,കൂടുതല്‍…

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് കൈമാറും. കഴിഞ്ഞ ദിവസം ലാൻറ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പല്‍…

സെല്‍വരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം; പോസ്റ്റ് മോര്‍ട്ടം…

തിരുവനന്തപുരം:പാറശ്ശാലയില്‍ വ്ലോഗമാരായ ദമ്ബതികളെ വീട്ടിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്.ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജും പ്രിയലതയുമാണ് മരിച്ചത്. പ്രിയയെ കഴുത്തു…

17 പവൻ സ്വര്‍ണം മോഷ്ടിച്ച്‌ വിറ്റു, പണം ആഢംബര ജീവിതത്തിന്, ഇൻസ്റ്റഗ്രാം റീല്‍സ് താരമായ യുവതി…

കൊല്ലം: ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസില്‍ യുവതി പിടിയില്‍.ഇൻസ്റ്റഗ്രാം താരം കൂടിയായ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ…

തെലുങ്ക് നിര്‍മ്മാണ കമ്ബനിയുടെ മലയാള ചിത്രം; ‘സൂത്രവാക്യം’ ആരംഭിച്ചു

ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച്‌ കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന, സിനിമാബണ്ടിയുടെ ഏറ്റവും പുതിയ ചിത്രം സൂത്രവാക്യത്തിൻ്റെ പൂജ നടന്നു.പുതുമുഖമായ യുജീൻ ജോസ് ചിറമ്മേല്‍ ആണ് സംവിധാനം. എറണാകുളം അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ചാണ്…

കാര്‍ മതിലില്‍ ഇടിച്ച്‌ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കൊപ്പത്ത് കാര്‍ മതിലില്‍ ഇടിച്ച്‌ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന ( 43 ) ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്.ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ…

മാംഗ്ലൂരില്‍ നിന്ന് മൂവരും ഒന്നിച്ചെത്തി! ഹരിപ്പാട് കെഎസ്‌ആര്‍ടിസി ബസില്‍ കയറവെ തിരക്കുണ്ടാക്കി മാല…

ഹരിപ്പാട്: ബസിനുള്ളില്‍ മാല മോഷണം നടത്തിയ മൂന്ന് കർണാടക സ്വദേശികള്‍ പിടിയില്‍. കർണാടക മാംഗ്ലൂർ ബന്ത വാലയ് സ്വദേശികളായ ചോടമ്മ (52), ലക്ഷ്മി അമ്മ (37), കെണ്ടമ്മ (47) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.മണ്ണാറശാല ക്ഷേത്രത്തില്‍…

സൈബ‍ര്‍ സെല്‍ സഹായിച്ചു, ഷെയര്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ രാമങ്കരി…

ആലപ്പുഴ: ഷെയർ മാർക്കറ്റില്‍ നിക്ഷേപിച്ച്‌ കൂടുതല്‍ ലാഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് രാമങ്കരി സ്വദേശിയില്‍ നിന്നും 7 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയില്‍.രാമങ്കരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കോട്ടയം കുറിച്ചി…

പെരിയാറില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു

കൊച്ചി: ആലുവ പുന്നേലിക്കടവില്‍ പെരിയാറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു. മുപ്പത്തടം സ്വദേശി ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഫുട്ബോള്‍ കളി കഴിഞ്ഞ് പെരിയാറില്‍…

ജനസമുദ്രത്തിനിടയിലേക്ക് വിജയിയുടെ ‘മാസ് എന്‍ട്രി’; വിക്രവാണ്ടിയില്‍ ടിവികെയുടെ പ്രഥമ…

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴക (ടിവികെ)ത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം വൻ ജനാവലിയുടെ സാന്നിധ്യത്തില്‍ ആരംഭിച്ചു.വൈകിട്ട് നാലോടെ ജനസമുദ്രത്തിനിടയിലേക്ക് വിജയ് എത്തി. വേദിയില്‍ പ്രത്യേകം…

‘ഐശ്വര്യം വരണം’, 4 വയസുകാരിയെ കൊലപ്പെടുത്തി അമ്മായി, ഉത്തര്‍പ്രദേശില്‍ ആള്‍ദൈവം അടക്കം 2…

ബറേലി: ഐശ്വര്യം വരണം നാല് വയസുകാരിയെ ആള്‍ദൈവം പറഞ്ഞത് അനുസരിച്ച്‌ കൊലപ്പെടുത്തി ഉറ്റബന്ധു. ഉത്തർ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖർപൂർ ചൌധരി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്.നാല് വയസ് പ്രായമുള്ള മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ…