Kavitha

യുഎഇയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു

അല്‍ ഐന്‍: വീടിന് സമീപത്തെ വാട്ടര്‍ടാങ്കില്‍ വീണ് യുഎഇയില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം. അല്‍ ഐനിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈസയാണ് മരണപ്പെട്ടത്. വീടിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടര്‍ടാങ്കിലാണ്…

എല്ലാ മുസ്ലിം വീടുകളിലും പോകും, മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമുമായി ബിജെപി; മോദി സര്‍ക്കാരിന്റെ…

മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമുമായി കേരള ബിജെപി. മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം പകര്‍ന്നു നല്‍കും. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയവരുടെ വീടുകളില്‍ പ്രധാനമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ എത്തിക്കും. എല്ലാ മുസ്ലിം…

ബൈക്കിലെ ചക്രത്തിനിടയില്‍ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മകനൊപ്പം യാത്ര ചെയ്യവേ അപകടം

മലപ്പുറം: നിലമ്പൂരില്‍ സാരി ചക്രത്തിനിടയില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരി മരിച്ചു. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട്…

ഖത്തറിൽ ഇനി ‘ആക്ഷൻ അരങ്ങേറ്റം;’ യുഎഫ്സി MMA ഫൈറ്റ് നൈറ്റിന് വേദിയാകാൻ ദോഹ

ഇർഫാൻ ഖാലിദ് ലോകത്തിലെ മുൻനിര മിക്സഡ് മാർഷ്യൽ ആർട്സ് സംഘടനയായ യുഎഫ്‌സി, വിസിറ്റ് ഖത്തറുമായി സഹകരിച്ച്, നവംബർ 22 ശനിയാഴ്ച, ആദ്യമായി ‘ഒക്ടഗണിനെ’ ഖത്തറിലേക്ക് കൊണ്ടുവരുന്നു. ദോഹയിലെ അത്യാധുനിക എബിഎച്ച്എ അരീനയിൽ നടക്കുന്ന ഈ ആക്ഷൻ…

പകർച്ചവ്യാധികൾ കവർന്നത് സംസ്ഥാനത്ത് 451 ജീവനുകൾ; എലിപ്പനി ബാധിച്ച് മാത്രം 180 മരണം

എലിപ്പനി, ഡെങ്കിപ്പനിയട ക്കമുള്ള പകർച്ചവ്യാധികൾ ബാധി ച്ച് സംസ്ഥാനത്ത് ഈ വർഷം ഇതു വരെ മരിച്ചത് 451 പേർ. ആരോഗ്യവ കുപ്പിന്റെ നവംബർ അഞ്ചുവരെയു ള്ള കണക്കുപ്രകാരമാണിത്. കൂടു തൽ പേർക്ക് ജീവഹാനി സംഭവിച്ച ത് എലിപ്പനി ബാധിച്ചാണ് 180 പേർ. 2911…

ജില്ലാ പഞ്ചായത്ത് : എൽ.ഡി.എഫ് സീറ്റ് വിഭജനം ഇന്ന് പൂർത്തിയാകും; സി.പി.എം 23 സീറ്റിൽ മത്സരിക്കാൻ…

മലപ്പുറം: ജില്ല പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫിന്റെ സീറ്റു വി ഭജന ചർച്ച വെള്ളിയാഴ്ച പൂർത്തിയാകും. വൈകുന്നേരം മൂന്നിന് സി.പി.ഐ ജില്ല ഓഫിസിൽ എ ൽ.ഡി.എഫ് യോഗം ചേരും. സീറ്റു വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിൽ ഉ ണ്ടാകും. നിലവിൽ 32 അംഗ…

‘പിആര്‍ ഉണ്ടല്ലോ, അനുമോള്‍ വിന്നറാവും, 50,000 രൂപ കൊടുത്താല്‍ മതിയെന്ന്’: ടോപ് 5 പറഞ്ഞ്…

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്നും ഒരു മത്സരാര്‍ത്ഥി കൂടി പുറത്തായിരിക്കുകയാണ്. ഗ്രാന്റ് ഫിനാലേക്ക് മുന്നോടിയായുള്ള മിഡ് വീക്ക് എവിക്ഷനിലൂടെ ആദിലയാണ് പുറത്തായിരിക്കുന്നത്. എവിക്ട് ആയതിന് പിന്നാലെ ടോപ് 5 പ്രെഡിക്ഷനുമായി…

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് വിചിത്ര സഖ്യം; മുസ്ലീം ലീഗിനെതിരെ സിപിഎമ്മുമായി കൈകോര്‍ത്ത്…

മലപ്പുറം: മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെതിരെ സിപിഎമ്മുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ്. മലപ്പുറം പൊന്‍മുണ്ടം പഞ്ചായത്തിലാണ് വിചിത്ര സഖ്യം. ജനകീയ മുന്നണിയെന്ന പേരിലാണ് സഖ്യം രൂപപ്പെട്ടത്. കോണ്‍ഗ്രസ് 11 സീറ്റിലും സിപിഎം 5…

‘ഭര്‍ത്താവിനെ കൊന്നത് ആരോഗ്യവകുപ്പ്, അദ്ദേഹത്തിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട്…

കൊല്ലം: തന്റെ ഭര്‍ത്താവിനെ ആരോഗ്യവകുപ്പ് കൊന്നതാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ട ദുരനുഭവം തുറന്നുപറയുകയും പിന്നാലെ മരിക്കുകയും ചെയ്ത കൊല്ലം സ്വദേശി വേണുവിന്റെ ഭാര്യ സിന്ധു. തലവേദനയെന്ന് പറഞ്ഞ് നഴ്സുമാരെ…

പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയില്‍; തെരുവുനായ പ്രശ്‌നത്തിലെ കേസില്‍ കക്ഷി…

പത്തനംതിട്ടയില്‍ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയില്‍. പെരിനാട്ടില്‍ 2022ല്‍ മരിച്ച അഭിരാമിയുടെ അമ്മ രജനിയാണ് കോടതിയെ സമീപിച്ചത്.പേവിഷ ബാധയേറ്റ് മരിച്ച ഇരകള്‍ക്ക് ധനസഹായം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യം…