Shobika

സ്‌കൂളിലെ ഓണോഘോഷത്തിനിടെ സമീപത്തെ കുളത്തിലേക്ക് പോയി; കാല്‍ വഴുതി വീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക്…

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ ഓണാഘോഷത്തിന് എത്തിയ വിദ്യാര്‍ത്ഥി കാല്‍ വഴുതി കുളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന്‍…

11 വയസുകാരിയെ ഉപദ്രവിച്ചെന്ന് ആരോപണം; റെയില്‍വെ ഉദ്യോഗസ്ഥനെ ട്രെയിനിനുള്ളില്‍ വെച്ച്‌ മര്‍ദിച്ചു…

ന്യൂഡല്‍ഹി: റെയില്‍വെ ഗ്രൂപ്പ് ഡി ജീവനക്കാരനായ യുവാവിനെ ട്രെയിനിനുള്ളില്‍ വെച്ച്‌ മർദിച്ചുകൊന്നു. യാത്രയ്ക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപിച്ചായിരുന്നു ക്രൂരമായ മർദനം.ബിഹാറില്‍ നിന്ന് ദില്ലിയിലേക്കുള്ള ഹംസഫർ എക്സ്പ്രസില്‍…

അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച്‌ പാമ്ബുകടിയേറ്റു

കാസർകോട്: കാസർകോട് നീലേശ്വരം രാജാസ് ഹൈസ്കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച്‌ പാമ്ബുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്ബ് കടിച്ചത്.ഇന്ന് രാവിലെ ആയിരുന്നു സംഭവം. അധ്യാപികയുടെ കാലിനാണ് പാമ്ബ് കടിയേറ്റത്. ഇവരെ…

ആഴക്കടല്‍ പരപ്പില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ യാത്ര – കൊണ്ടല്‍ റിവ്യൂ

മലയാള സിനിമയിലെ കടല്‍ പാശ്ചത്തലമാക്കിയുള്ള ചിത്രങ്ങളില്‍ എഴുതിവയ്ക്കാവുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൊണ്ടല്‍.ആക്ഷന്‍ ഹീറോ ആന്‍റണി വര്‍ഗ്ഗീസ് പെപ്പെ എന്ന് എഴുതിയാണ് ചിത്രം തുടങ്ങുന്നത്. ഇതിലൂടെ തന്നെ ചിത്രം ഇടിപ്പടമാണെന്ന്…

വെറും 7,999 രൂപയ്ക്ക് 50 എംപി ക്യാമറയുള്ള സാംസങ് ഫോണ്‍; ഗ്യാലക്‌സി എം05 മെച്ചങ്ങളും പോരായ്‌മകളും

ദില്ലി: ബഡ്‌ജറ്റ് സ്‌മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ മത്സരിക്കാന്‍ സാംസങിന്‍റെ ഗ്യാലക്‌സി എം05 (Galaxy M05) ഇന്ത്യയില്‍ പുറത്തിറങ്ങി.50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയോടെ വരുന്ന ഈ സ്മാര്‍ട്ട്ഫോണിന് വെറും 7,999 രൂപയെ വിലയുള്ളൂ എന്നതാണ്…

ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; പൊലീസിനും എംവിഡിക്കും പിന്നാലെ ഹൈക്കോടതിയും, സ്വമേധയാ കേസെടുത്തു

കൊച്ചി: കോഴിക്കോട് ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികള്‍…

‘നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചു’, സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദ്ദനമേറ്റ്,…

കലവൂർ: ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവു ശർമിളയും ചേർന്ന്.സുഭദ്രയെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും ക്രൂരമായ…

അമ്മവീട്ടില്‍ വിരുന്നിനെത്തിയ 12കാരിക്ക് പീഡനം, 42കാരനായ ബന്ധുവിന് 18 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 42കാരനായ ബന്ധുവിന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി 18 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.മഞ്ചേരി പെരിമ്ബലം സ്വദേശിയായ 42കാരനെയാണ് ജഡ്ജ് എ. എം. അഷ്റഫ് ശിക്ഷിച്ചത്. 2018…

കരാട്ടെ ക്ലാസിന്‍റെ മറവില്‍ ലൈംഗീക പീഡനം , പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

മലപ്പുറം: കരാട്ടെ ക്ലാസിന്‍റെ മറവില്‍ ലൈംഗീക പീഡനം നടത്തിയ പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി.മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്.ലൈംഗീക പീഡന കേസ്സില്‍ സാദിഖ് അലി ഇപ്പോള്‍ ജയിലിലാണ്. സാദിയലിയുടെ…

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്, നാളെ ആലപ്പുഴയിലെത്തിക്കും

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ 63 കാരി സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്.കർണാടക മണിപ്പാലില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം മാത്യുസിനെയും ശർമിളയെയും പിടികൂടിയത്. പ്രതികളെ നാളെ ആലപ്പുഴയില്‍…