Kavitha

കണ്ണടച്ച് പാചകം ചെയ്യുന്ന ഷെഫ്, മാവ് കുഴയ്ക്കുന്നത് ‘മെയ് ചാവോഫെങ്ങോ’; ഇതൊരു വെറൈറ്റി…

പലതരത്തിലുള്ള റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. പക്ഷെ ചൈനയിലുള്ള ഈ റെസ്റ്റോറന്റ് കുറച്ച് വ്യത്യസ്തമായാണ് അവരുടെ കസ്റ്റമേഴ്സിനു വേണ്ടി ഭക്ഷണം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷം സെപ്തംബറില്‍ തുറന്ന…

ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു; മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി

മൂന്നാറില്‍ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരായ വിനായകന്‍, വിജയകുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്.…

‘ഒറ്റ ഫോട്ടോ, ഒരു മണ്ഡലം, 100 വോട്ട്’; ഹരിയാനയില്‍ ‘സര്‍ക്കാര്‍ ചോരി’,…

ന്യൂഡല്‍ഹി: നാളെ ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഹരിയാനയില്‍ വോട്ട് ക്രമക്കേട് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എച്ച് ഫയല്‍സ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുല്‍…

ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ടീം ഇന്ത്യയുടെ വനിതാ ലോകകപ്പ് വിജയം ആഘോഷിച്ചു

ദോഹ : ഇന്ത്യയുടെ വനിതാ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെത്തുടര്‍ന്ന് ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍…

‘ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥര്‍, സര്‍ക്കാര്‍ വാക്ക് മറന്നു’;…

വേടന് പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വേടന് പുരസ്‌കാരം നല്‍കിയത് അന്യായമെന്ന് ദീദി ദാമോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വേടന്റെ പേര്…

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് കോടതി; ‘ശ്രീകോവിലില്‍ പുതിയ…

കൊച്ചി: ശബരിമല സ്വര്‍ണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വര്‍ണ്ണ സാമ്പിള്‍ ശേഖരിക്കാം. എന്തുമാത്രം സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്.…

കണ്ണൂരിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍. കുറുമാത്തൂര്‍ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് മുബഷീറ മൊഴി നല്‍കിയിരുന്നു. കുളിപ്പിക്കുന്നതിനായി…

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം; മരിച്ചത് ആറ്റിങ്ങല്‍ സ്വദേശിയായ…

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമണ്‍ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. അതേസമയം, രോഗപ്പകര്‍ച്ചയുടെ…

‘നേമം വാര്‍ഡിലെ ജനങ്ങളോട് കാട്ടിയ ചതി ഉള്‍ക്കൊള്ളാനാകില്ല’; ബിജെപി നേമം ഏരിയ പ്രസിഡന്റ്…

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപിയില്‍ പൊട്ടിത്തെറി. എം ജയകുമാര്‍ നേമം ഏരിയ പ്രസിഡന്റ് ചുമതല രാജിവെച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ച എം ആര്‍…

ബാഹുബലി എറ്റേര്‍ണല്‍ വാര്‍ ; അണിയറയില്‍ ആര്‍കെയ്ന്‍ സീരീസിന്റെ നിര്‍മ്മാതാക്കള്‍

രാജമൗലിയുടെ ബാഹുബലി യൂണിവേഴ്സിലെ അടുത്ത ചിത്രമായ ബാഹുബലി : എറ്റേര്‍ണല്‍ വാര്‍ എന്ന ആനിമേഷന്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മരണത്തിന് ശേഷം ബാഹുബലിയുടെ ആത്മാവ് സ്വര്‍ഗ്ഗ ലോകത്തില്‍ ദേവന്മാരുടെയും അസുരന്മാരുടെയും യുദ്ധത്തിന് നടുവില്‍…