Kavitha

കൈവിലങ്ങില്ലാതെ ‘കൂളായി’ ബാലമുരുകന്‍; രക്ഷപ്പെടുമ്പോള്‍ ധരിച്ചിരുന്നത് ചെക്ക് ഷര്‍ട്ട്;…

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബാലമുരുകന്‍ ചാടിപ്പോയതില്‍ തമിഴ്നാട് പൊലീസിന്റെ വീഴ്ച വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. കൊലപാതക കേസിലടക്കം പ്രതിയായ ബാലമുരുകനെ കൈവിലങ്ങില്ലാതെ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വളരെ…

സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട ആഡംബര കാര്‍ കള്ളക്കടത്ത്; അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാരും,…

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെട്ട ആഡംബര കാര്‍ കള്ളക്കടത്ത് കേസില്‍ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാരും. ഇന്ത്യയുടെയും ഭൂട്ടാന്റെയും ആഭ്യന്തര സെക്രട്ടറിമാര്‍ കേസ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസാവസാനം ഭൂട്ടാനില്‍ വെച്ചാണ് യോഗം…

ചരിത്രമെഴുതി സൊഹ്റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക് മേയര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ്…

പൂക്കയിൽ സ്വദേശി പരേതനായ ബാവുണ്ണി ഹാജി എന്നവരുടെ ഭാര്യ നഫീസ ഹജ്ജുമ നിര്യാതയായി

തിരൂർ: പൂക്കയിൽ സ്വദേശി പരേതനായ ബാവുണ്ണി ഹാജി എന്നവരുടെ ഭാര്യ നഫീസ ഹജ്ജുമ (88) നിര്യാതയായി. മയ്യത്ത് കബറടക്കം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2. 30 ന് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ഉമ്മർ ( യുഎഇ), അഷ്റഫ് ,( മരക്കാർ…

വെട്ടം പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിന് എൽ.ഐ.സി.യുടെ പുതിയ സ്കൂൾ ബസ്

​തിരൂർ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ, ഭിന്നശേഷിക്കാരായ കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വെട്ടം പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ…

അസിസ്റ്റന്റ് പ്രൊഫസ്സര്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ

പൂജപ്പുര എല്‍.ബി.എസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍ എഞ്ചിനീയറിംഗ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍…

കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടം: ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന്‍…

കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്റഡറി സ്‌കൂളിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍…

കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയില്‍ അഭിമുഖം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നം. 445/2022) തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 05, 06, 07 തീയതികളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ…

വിഷന്‍ 2031:അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുത്തന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പാനല്‍ ചര്‍ച്ച

കായിക മേഖലയില്‍ ജില്ലാതലത്തില്‍ ഓരോ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഘടകങ്ങള്‍ എന്തെല്ലാമെന്നതില്‍ വ്യക്തമായ പ്ലാനുകള്‍ ഉണ്ടാക്കണമെന്ന് വിഷന്‍ 2031-കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ആവശ്യപ്പെട്ടു. സ്റ്റേഡിയം എന്ന ആശയത്തിലുപരി ''ഫീല്‍ഡ്…

ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന പിച്ചുകൾക്ക് ഖത്തറിലെ ഇതിഹാസ താരങ്ങളുടെ പേരുകൾ നൽകി

ഇർഫാൻ ഖാലിദ് ഖത്തറിന്റെ സമ്പന്നമായ ഫുട്ബോൾ പൈതൃകത്തെ അംഗീകരിച്ചുകൊണ്ട്, 2025 ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തറിൽ മൽസരങ്ങൾ നടക്കുന്ന ആസ്പയർ സോൺ പിച്ചുകൾക്ക്, തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ ഖത്തരി കളിക്കാരുടെ പേരുകൾ നൽകുമെന്ന്…