Shobika

ഉറ്റവരില്ലാതായി ഉള്ളുരുകുന്നവര്‍ക്ക് തണലാകാൻ; സാമൂഹ്യ മാനസിക പിന്തുണയുമായി സൈക്കോ സോഷ്യല്‍…

കല്‍പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്ളുരുകുന്നവർക്ക് ആശ്വാസമേകുകയാണ് സൈക്കോ സോഷ്യല്‍ കൗണ്‍സിലർമാർ.ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ടവർക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന്…

മണ്‍സൂണ്‍ പാത്തി സജീവം; സംസ്ഥാനത്ത് പരക്കെ മഴ തുടരും, ജാഗ്രതാ നിര്‍ദേശം, 6 ജില്ലകളില്‍ യെല്ലോ…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട്…

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കര്‍ണാടകയുടെ കൈത്താങ്ങ്; സര്‍ക്കാര്‍ 100 വീടുകള്‍ നിര്‍മിച്ച്‌…

ബെംഗളൂരു:വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍.വയനാടിന് കൈത്താങ്ങായി ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച്‌ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി…

വെള്ളാര്‍മല സ്കൂള്‍ പുനര്‍നിര്‍മിക്കും, ഒപ്പം മൂന്ന് കോടിയുടെ സഹായവും; വയനാടിനെ ചേര്‍ത്ത് പിടിച്ച്‌…

വയനാട്: ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണല്‍ നടൻ മോഹൻലാല്‍. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ…

പിതൃപുണ്യമായി ഇന്ന് കര്‍ക്കടക വാവ് ബലി: വിശ്വാസികള്‍ സംസ്ഥാനത്തെമ്ബാടും ബലിയര്‍പ്പിക്കുന്നു

ആലുവ: പിതൃപുണ്യമായി ഇന്ന് കർക്കടക വാവ് ബലി. ബലിർപ്പണം തുടങ്ങി. ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും തിരക്ക്.ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയത്. കനത്ത മഴയില്‍ ആലുവ ശിവരാത്രി മണപ്പുറം പൂർണമായി…

നാട് ദുരന്തമുഖത്ത്, ഇതിനിടെ അശ്ലീലവും വിദ്വേഷവും പരത്തുന്നവരെ ഒന്നിച്ച്‌ നേരിട്ട് മലയാളികള്‍;…

വയനാട്: വയനാടിനായി ഒരു മനസ്സോടെ മലയാളി പ്രവ‍ർത്തിക്കുമ്ബോള്‍ സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീലവും വിദ്വഷവും പ്രചരിപ്പിക്കുകയാണ് ചിലർ.ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സൈബര്‍ ഇടങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്നത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍…

സിഎംഡിആര്‍എഫിലേക്ക് തിരുവനന്തപുരം കോര്‍പറേഷൻ 2 കോടി, ഭീമ ഉടമ 2 കോടി, സിപിഎം 25 ലക്ഷം; വയനാടിനായി…

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കൈത്താങ്ങായി കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച തുകയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.ചലച്ചിത്ര താരങ്ങള്‍ക്ക് പുറമെ നിരവധി സ്ഥാപനങ്ങളും…

മുണ്ടക്കൈയില്‍ മണ്ണിനടിയില്‍ ജീവന്‍റെ തുടിപ്പ്? മനുഷ്യന്‍റേതെന്ന് ഉറപ്പില്ല; റഡാര്‍ സിഗ്നല്‍ ലഭിച്ച…

മേപ്പാടി: ദുരന്തഭൂമിയില്‍ നാലാംദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ മണ്ണിനടിയില്‍ റഡാർ പരിശോധനയില്‍ ജീവന്‍റെ സിഗ്നല്‍ കണ്ടെത്തി.മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെർമല്‍ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച്‌ നടത്തിയ…

ഗതാഗത നിയന്ത്രണം

പാലക്കാട്-പൊന്നാനി റോഡില്‍ ശുകപുരത്ത് തകര്‍ന്ന ഭാഗത്ത് ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് അഞ്ച് മുതല്‍ ഒമ്പത് വരെ ഗതാഗതം നിരോധിച്ചു. എടപ്പാള്‍ ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍…

സ്‌കോളര്‍ഷിപ്പ് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നഹ്ദിയ

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി തനിക്ക് എല്‍.കെ.ജി മുതല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പാതാക്കര എ.യു.പി. സ്‌കൂള്‍ ആറാം ക്ലാസ്…