Shobika

നിറഞ്ഞാടി ചമാരിയും ഹര്‍ഷിതയും! ഏഷ്യാ കപ്പില്‍ ലങ്കന്‍ ചരിതം; ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്ത്…

ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ശ്രീലങ്കയ്ക്ക്. ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ശ്രീലങ്ക കിരീടം നേടുന്നത്.വനിതാ ഏഷ്യ കപ്പ് ചരിത്രത്തില്‍ അവരുടെ ആദ്യ കിരീടമമാണിത്. ധാംബുള്ളയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത…

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും, അഞ്ചിടങ്ങളില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്…

സാനിറ്റൈസര്‍ ഉപയോഗിച്ച്‌ മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട്: മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ(48) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍…

യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍; ഭര്‍ത്താവിനെ പൊലീസ്…

ഇടുക്കി: അടിമാലി വാളറ അഞ്ചാം മൈല്‍ കുടിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍കുടി സ്വദേശിനി ജലജ (39)യാണ് മരിച്ചത്.മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്നതായി അടിമാലി പൊലീസ് പറഞ്ഞു.…

മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 33 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും.ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി തളിക്കാട്ട് പറമ്ബ് വീട്ടില്‍ കെ. ബിജു(ഉണ്ണി)വിനെയാണ്…

അഞ്ചു ദിവസം കൊണ്ട് 27908 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീല്‍ഡ് സര്‍വ്വേക്ക് മാതൃകയായി…

മലപ്പുറം: നിപാ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളില്‍ നടത്തിയ ഫീല്‍ഡ് സർവ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി.27908 വീടുകളിലാണ് ജില്ലയിലെ…

കോഴി കിട്ടാനില്ല; കേരള ചിക്കൻ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

കുറ്റിപ്പുറം: ആവശ്യക്കാർക്കനുസരിച്ച്‌ കോഴികളെ വില്പനയ്ക്കെത്തിക്കാനാകാതെ കേരള ചിക്കൻ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍.വിവിധ ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന 395 ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന ബ്രോയ്ലർ…

എല്‍ഡി ക്ലര്‍ക്ക്; ആദ്യഘട്ട പരീക്ഷ ഇന്ന് 607 കേന്ദ്രങ്ങളില്‍, അധിക സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം:എല്‍ഡി ക്ലര്‍ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക.ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് സമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്ബ്…

ഓടുന്ന ബസില്‍ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച്‌ സഹോദരനും…

തൃശൂര്‍: തൃശൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം. തൃശൂര്‍ - കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസില്‍ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു.സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പൊലീസില്‍…

ഫാക്ടറിയില്‍ റെയ്ഡ്; പരിശോധന നടത്തിയപ്പോള്‍ പിടികൂടിയത് വന്‍ തോതിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍

മസ്കറ്റ്: ഒമാനില്‍ പ്രവാസികള്‍ നടത്തുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.കസ്റ്റംസ് ജനറല്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് വന്‍തോതിലുള്ള ച്യൂയിങ് രൂപത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി…