Shobika

ജില്ലയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നടപടികളാകുന്നു

നാടും നഗരവും അനുദിനം വികസിക്കുമ്പോഴും മലപ്പുറം ജില്ല നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഗതാഗതക്കുരുക്ക്. ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നുമായി ദിനംപ്രതി ഏറ്റവും കൂടുതല്‍ പുതിയ വാഹനങ്ങള്‍…

വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ…

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്…

വമ്ബൻ തൊഴിലവസരം, വിവിധ തസ്തികകളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ അഹ്മദ് ആശുപത്രിയില്‍ തൊഴിലവസരങ്ങള്‍. അനുഭവപരിചയമുള്ള കുവൈത്തികള്‍ക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കുമാണ് അവസരങ്ങളുള്ളത്.ദന്തചികിത്സ, ഹിയറിങ് ആന്‍ഡ് വിഷൻ തെറാപ്പി, ന്യൂട്രിഷന്‍, ഫാർമസി,…

മുൻ ബഹ്‌റൈൻ പ്രവാസി നാട്ടില്‍ അപകടത്തില്‍ മരിച്ചു

മനാമ: ആലപ്പുഴ സ്വദേശിയായ മുൻ മുൻ ബഹ്‌റൈൻ പ്രവാസി നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ പൂന്തോപ്പ് വാർഡ് കല്ലേലി വെളിപറമ്ബ് മുഹമ്മദ് നവാസ് (54) ആണ് മരിച്ചത്.ജൂണ്‍ 30 ന് കൊല്ലം വെളിച്ചിക്കാലയില്‍ വെച്ച്‌ മുഹമ്മദ് നവാസ് സഞ്ചരിച്ച കാർ…

പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച കാര്‍ എസ്കോര്‍ട്ട് വാഹനത്തില്‍ ഇടിച്ച്‌ അപകടം; ആര്‍ക്കും…

കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. കാസർകോട് പള്ളിക്കരയില്‍ വച്ചാണ് സംഭവം.എസ്കോർട്ട് വാഹനത്തില്‍ ഇടിച്ചാണ് അപകടം. ആപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മംഗലാപുരത്തേക്കുള്ള…

മെഡിക്കല്‍ ഷോപ്പിന്‍റെ മറവില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന; യുവാവ് പിടിയില്‍,…

തിരുവനന്തപുരം: മെഡിക്കല്‍ ഷോപ്പിന്‍റെ മറവില്‍ മയക്കുമരുന്ന് വില്പന നടത്തിയ പ്രതി എക്സൈസ് പിടിയിലായി. നെടുമങ്ങാട് ഗവണ്‍മെന്‍റ് ഹോസ്പിറ്റലിന് എതിർവശത്തുള്ള കുറക്കോട് റോഡില്‍ പ്രവർത്തിക്കുന്ന വീ കെയർ ഫാർമസി എന്ന മെഡിക്കല്‍ ഷോപ്പ് ഉടമയാണ്…

കെഎസ്‌ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചു; ജീവനക്കാര്‍ക്ക് ആദ്യ ഗഡു ശമ്ബളം വൈകാതെ കിട്ടും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.ഇതോടെ ജീവനക്കാർക്ക് ആദ്യ ഗഡു ശമ്ബളം വൈകാതെ കിട്ടും. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു.…

തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പില്‍

ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും പിന്നാലെ തക്കാളി വിലയും കുതിക്കുന്നു. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം.അധികം വൈകാതെ തക്കാളി കിലോയ്ക്ക് 200 രൂപ വരെയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ചില്ലറ…

‘അമ്മയേക്കാള്‍ വലിയ പോരാളിയില്ല’, മകനെ നേര്‍വഴിക്ക് എത്തിക്കാൻ ലഹരി സംഘത്തെ…

ചെന്നൈ: ലഹരി സംഘത്തിന് വേണ്ടി വാഹനമോടിച്ച്‌ മകൻ, റാക്കറ്റ് തകർക്കാൻ പൊലീസിനെ സഹായിച്ച്‌ അമ്മ. ലോറി ഡ്രൈവറെ ഉപയോഗിച്ച്‌ കഞ്ചാവ് ഓയില്‍ വ്യാപാരം നടത്തിയിരുന്ന സംഘമാണ് മകനെ നേർവഴി നടത്താനുള്ള ഒരു ശ്രമത്തിന് മുന്നില്‍ തകർന്ന്…

ശെയ്‍ത്താൻ വീണു, ഒരേയൊരു ഹിന്ദി ചിത്രം മാത്രം കല്‍ക്കിയുടെ മുന്നില്‍, പ്രഭാസ് ബോളിവുഡിനെ…

തെലുങ്കിലെ പുതിയ പാൻ ഇന്ത്യൻ ചിത്രം കല്‍ക്കി 2898 എഡി ഹിറ്റായിരിക്കുകയാണ്. തെലുങ്ക് പതിപ്പ് മാത്രമല്ല പ്രഭാസ് ചിത്രം മറ്റ് ഭാഷകളിലിലൂം ഹിറ്റിലേക്ക് കുതിക്കുകയാണ്.രാജ്യമൊട്ടാകെ ഭാഷാഭേദമന്യേ പ്രഭാസ് നായകനായ ചിത്രം…