വമ്ബൻ കുതിച്ചുചാട്ടം നടത്തി സ്വര്‍ണവില; വെള്ളിയുടെ വിലയും മുകളിലേക്ക്, ഞെട്ടി ഉപഭോക്‌താക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 520 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,600 രൂപയാണ്.
ഈ മാസം ഇതുവരെ 600 രൂപയാണ്…
