Shobika

നികുതി അടക്കാത്ത 16 ബാറുകളുടെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കി, ഡ്രൈ ഡേ പിൻവലിക്കല്‍ ചര്‍ച്ച…

തിരുവനന്തപുരം: ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച്‌ മന്ത്രിതലത്തില്‍ പ്രാഥമിക ചർച്ച പോലും നടത്തിയിട്ടില്ലെന്ന് തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍…

സത്യപ്രതിജ്ഞക്കായി സുരേഷ് ഗോപി കുടുംബ സമേതം ദില്ലിയില്‍; മോദിയുടെ തീരുമാനം അനുസരിക്കുന്നുവെന്ന്…

ദില്ലി: നരേന്ദ്ര മോദിയുടെ മോദിയുടെ തീരുമാനം അനുസരിക്കുന്നുവെന്ന് സുരേഷ് ഗോപി. വകുപ്പിനെ കുറിച്ച്‌ ഇപ്പോഴും ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി ദില്ലിയില്‍ പറഞ്ഞു.എന്നോട് എത്തിയെ പറ്റൂ എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ജോർജ് കുര്യൻ മന്ത്രി…

കാഞ്ചന 4 ല്‍ മൃണാള്‍ താക്കൂറോ?: ഒടുവില്‍ അഭ്യൂഹം അവസാനിപ്പിച്ച്‌ രാഘവ ലോറന്‍സ്

ചെന്നൈ: തമിഴ് പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഫ്രാഞ്ചെസിയാണ് രാഘവ ലോറന്‍സിന്‍റെ കാഞ്ചന സീരിസ്. ഈ സീരിസിലെ നാലമത്തെ ചിത്രം ഇപ്പോള്‍ ഒരുങ്ങാന്‍ പോവുകയാണ് എന്നാണ് വിവരം.ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കും എന്നാണ് കഴിഞ്ഞ ദിവസം…

സംസ്ഥാനത്ത് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; 2 ജില്ലകളില്‍ ഓറഞ്ച് അല‍ര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച്‌ ഇസ്രയേല്‍, സൈനിക നടപടിക്കിടെ നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്ന്…

ഗാസ: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച്‌ ഇസ്രയേല്‍ സൈന്യം. മധ്യ ഗാസയില്‍ നടത്തിയ റെയ്ഡിലാണ് ഒക്ടോബറില്‍ പിടിയിലായ നാല് പേരെ മോചിപ്പിച്ചത്.ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ഇസ്രയേല്‍ സൈന്യം വിശദമാക്കി. അതേസമയം സൈനിക നടപടിക്കിടെ പ്രദേശത്ത്…

ഉറക്കത്തിനിടെ ഫോണ്‍ റിങ്, എടുത്തപ്പോള്‍ സാധനം മാറി, സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ കയ്യില്‍ വിഷപ്പാമ്ബ്,…

മാന്നാർ: രാത്രിയില്‍ ഉറക്കത്തിനിടെ റിങ് ചെയ്ത മൊബൈല്‍ ഫോണിനു പകരം വിഷപ്പാമ്ബിനെ കൈയിലെടുത്തയാള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.തിരുവല്ല ബിലീവേഴ്സ് ആശുപത്രി ജീവനക്കാരനായ മാന്നാർ കുരട്ടിക്കാട് മൂശാരിപ്പറമ്ബില്‍ കെ എം ഹസനാണ് കഴിഞ്ഞദിവസം…

ചന്ദ്രനെ വലംവെച്ച ആദ്യയാളുകളിലൊരാള്‍; ‘എര്‍ത്ത്‌റൈസ്’ പകര്‍ത്തിയ വില്യം ആന്‍ഡേഴ്‌സ്…

വാഷിംഗ്ടണ്‍: 1968ലെ അപ്പോളോ-8 ചാന്ദ്രദൗത്യ സംഘാംഗവും വിഖ്യാതമായ എര്‍ത്ത്‌റൈസ് ഫോട്ടോ പകര്‍ത്തിയയാളുമായ വില്യം ആന്‍ഡേഴ്‌സ് വിമാനാപകടത്തില്‍ മരണപ്പെട്ടു.90 വയസായിരുന്നു. അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ മേജര്‍ ജനറല്‍ കൂടിയായ വില്യം സ്വയം…

കള്ള് കടം നല്‍കിയില്ല, ഷാപ്പ് ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: യുവാവിന് 10 വര്‍ഷം കഠിന തടവും…

മലപ്പുറം: ഷാപ്പിലെത്തി കള്ള് നല്‍കാതതിന് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിക്ക് തടവും പിഴയും. കള്ള് കടം നല്‍കാത്തതിലുള്ള വിരോധം മൂലം ഷാപ്പിലെ വില്‍പനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് 10 വര്‍ഷം കഠിന തടവും 51,500…

Gold Rate Today: കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 1520 രൂപയാണ് പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണുണ്ടായത്‌ഇ ന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയാണ്.

ഉദ്യോഗസ്ഥന് സംശയം, ബോഡി സ്കാനര്‍ പരിശോധന; യാത്രക്കാരന്‍റെ കുടലില്‍ കണ്ടെത്തിയത് 80 ലഹരിമരുന്ന്…

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്‍റെ ശരീരത്തില്‍ നിന്നാണ് ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ ലഹരിമരുന്ന് പിടികൂടിയത്.ഇയാള്‍ ലഹരിമരുന്ന് വിഴുങ്ങുകയായിരുന്നു.…