Shobika

Gold Rate Today: സ്വര്‍ണവില ഉയര്‍ന്നു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർധിച്ചത്.ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,480 രൂപയാണ്. ഒരു…

ബന്ധുവീട്ടില്‍ നിന്ന് പരിചയം; 15 കാരിയെ പ്രണയം നടിച്ച്‌ കൂട്ടുകാരന്‍റെ വീട്ടിലെത്തിച്ച്‌ പീഡനം, 20…

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരൻ അറസ്റ്റില്‍. കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്.കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വർക്കല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌…

വീട്ടില്‍നിന്നും 10 പവൻ സ്വര്‍ണവും 15000 രൂപയും കവര്‍ന്നു; മോഷണം വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന്…

കണ്ണൂർ: കണ്ണൂർ മൊറാഴയില്‍ വീട്ടില്‍ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നില്‍ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.ടെറസിലെ ഗ്രില്‍സ് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീട്ടുകാർ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ്…

വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോയ 60 കാരിയുടെ കണ്ണില്‍ മുളകുപൊടി വിതറി, താലിമാല കവര്‍ന്നു

തിരുവനന്തപുരം: വർക്കലയില്‍ വൃദ്ധയുടെ കണ്ണില്‍ കണ്ണില്‍ മുളക്പൊടി വിതറിയ ശേഷം മാല കവർന്നു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം.വർക്കല പന്തുവിള വള്ളൂർ വീട്ടില്‍ 60 കാരിയായ ഓമനയുടെ മാലയാണ് കവർന്നത്. മോഷണ ശ്രമത്തിനിടെ വൃദ്ധ മാലയില്‍…

രാജ്യാന്തര അവയവക്കടത്തില്‍ പങ്ക്, ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം; ബ്ലു കോര്‍ണര്‍…

കൊച്ചി : രാജ്യാന്തര അവയവക്കടത്തില്‍ അന്വേഷണം കൂടുതല്‍ മേഖലയിലേക്ക്. ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി.ഈ പ്രതിയെ തിരികെയെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കുo.ഇതിനായി നടപടികള്‍ തുടങ്ങി. മറ്റൊരു ഹൈദരാബാദ്…

ബൈക്കിടിച്ച്‌ വീണ വയോധികനെ മറ്റൊരു ബൈക്കിടിച്ചു; ചികിത്സക്കിടെ മരിച്ചു

ചങ്ങരംകുളം: ബൈക്കിടിച്ച്‌ റോഡില്‍ വീണതിനു പിന്നാലെ മറ്റൊരു ബൈക്കിടിച്ച്‌ ഗുരുതരപരിക്കേറ്റ കാല്‍നടയാത്രികനായ വയോധികൻ ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങി.കോക്കൂർ സിഎച്ച്‌ നഗറില്‍ ബൈക്ക് ഇടിച്ച്‌ പരിക്കേറ്റ കോക്കൂർ സി.എച്ച്‌ നഗറില്‍…

Gold Rate Today: വീഴ്ചയില്‍ തന്നെ തുടര്‍ന്ന് സ്വര്‍ണവില; പ്രതീക്ഷയില്‍ സ്വര്‍ണാഭരണ പ്രേമികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്.രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്. യു എസ് ഫെഡ് റിസർവ്…

ഭൂമിയേക്കാള്‍ ചെറുത്, ജീവൻ നിലനില്‍ക്കാൻ സാധ്യതയുള്ള മറ്റൊരു ഗ്രഹം കണ്ടെത്തി ശാസ്ത്രലോകം

വാഷിങ്ടണ്‍: ജീവൻ നിലനില്‍ക്കാൻ സാധ്യതയുള്ള മറ്റൊരു ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. 40 പ്രകാശവർഷം അകലെ മീനരാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 12 ബി എന്ന ഗ്രഹം വാസയോഗ്യമാകാമെന്നാണ് നിഗമനം.റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രതിമാസ…

ആറ്റിങ്ങല്‍ കൂട്ടക്കൊല: ഒന്നാം പ്രതിയുടെ വധശിക്ഷ ഇളവ് ചെയ്തു; 25 വര്‍ഷം പരോളില്ലാതെ തടവ്

കൊച്ചി: ടെക്നോപാർക്ക് ജീവനക്കാരായ അനുശാന്തിയും കാമുകൻ നിനോ മാത്യുവും ചേർന്ന് അനുശാന്തിയുടെ നാലുവയസ്സുകാരി മകള്‍, ഭർതൃ മാതാവ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയും ഭർത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ശിക്ഷാ ഇളവ്.ഒന്നാം…

രണ്ട് പെണ്‍കുട്ടികള്‍ക്ക് ലൈംഗികാതിക്രമം: റിട്ട. റെയില്‍വേ പൊലീസുദ്യോഗസ്ഥന് 75 വര്‍ഷം കഠിനതടവ്

അടൂർ: 11കാരികളായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസുകളില്‍ റിട്ട. റെയില്‍വേ പൊലീസുദ്യോഗസ്ഥന് 75 വർഷം കഠിനതടവ്.തടവിനൊപ്പം 4,50,000 രൂപ പിഴയും അടക്കം. കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാർത്തികയില്‍ സുരേന്ദ്രനെ (69) ആണ് അടൂർ…