Shobika

ദേവനന്ദയെ കാണാതായിട്ട് 5 ദിവസം, മൊബൈല്‍ സിഗ്നല്‍ അവസാനമായി കാണിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തില്‍;…

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയെ(15)യാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ…

13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 60 കാരൻ 45 വര്‍ഷം അഴിക്കുള്ളില്‍, 2.25 ലക്ഷം പിഴയുമൊടുക്കണം

തൃശൂര്‍: 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി.ആര്‍.വിധി പ്രസ്താവിച്ചു. 2020 കാലയളവില്‍…

നൂഡില്‍സ് കവറില്‍ ഒളിപ്പിച്ച്‌ വജ്രങ്ങള്‍ കടത്താൻ ശ്രമം; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തില്‍ നിന്നും നൂഡില്‍സ് കവറില്‍ ഒളിപ്പിച്ച്‌ വജ്രങ്ങള്‍ കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍.മുംബൈയില്‍ നിന്നും ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ വംശജനായ യുവാവില്‍ നിന്നാണ് 6.46 കോടി രൂപയോളം വില വരുന്ന…

റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളം സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദിപീഷിനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്.കുറ്റിപ്പുറം റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചറിന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക്…

ഭര്‍ത്താവുമൊത്ത് പള്ളിയിലേക്ക് നടന്നുപോകവെ ഓട്ടോടാക്സി ഇടിച്ച്‌ അധ്യാപിക മരിച്ചു

മതിലകം (കൊടുങ്ങല്ലൂർ): ഓട്ടോ ടാക്സി ഇടിച്ച്‌ വഴിയാത്രക്കാരിയായ നഴ്സറി അധ്യാപിക മരിച്ചു. മതിലകം പഴയ കടവിനടുത്ത് താമസിക്കുന്ന കൊച്ചു വീട്ടില്‍ ഫ്രാൻസിസ് ജേക്കബിന്റെ(ജൂഡ്) ഭാര്യ ഷീല പിഗരസാണ് (55) മരിച്ചത്. വളവനങ്ങാടി ഡോണ്‍ ബോസ്കോ…

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത് ആര്? ഈ ബാങ്കുകളുടെ സൂപ്പര്‍ പദ്ധതികള്‍ അറിയാം

മുതിർന്ന പൗരനാണെങ്കില്‍ പൊതുവെ രാജ്യത്തെ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് അധിക പലിശ നല്‍കാറുണ്ട്. മാത്രമല്ല, രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി പ്രത്യേക നിക്ഷേപ പദ്ധതികളും വിവിധ ബാങ്കുകള്‍ അവതരിപ്പിക്കാറുണ്ട്. ഇതിനെല്ലാം താരതമ്യേന പലിശ…

രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബീവറേജസ് ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു

കോട്ടയം: രാത്രി ഒമ്ബത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല എന്നതിന്‍റെ പേരില്‍ ബീവറേജസ് ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു.ഉഴവൂർ ബീവറേജസിലെ ഷോപ്പ്-ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്‍റെ കാറാണ് തല്ലി പൊളിച്ചത്. ഇന്നലെ…

കേരള എഞ്ചിനീയറിങ് മെഡിക്കല്‍ പ്രവേശനം (കീം 2024); അപേക്ഷിച്ചവര്‍ക്ക് കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കാൻ 2…

തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് ആന്റ് മെഡിക്കല്‍ പ്രവേശനത്തിന് (കീം 2024) അപേക്ഷിച്ചവർക്ക് കോഴ്സുകള്‍ കൂട്ടിച്ചേർക്കാൻ അവസരം.എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് ഫീസ് അടച്ച അപേക്ഷകർക്കാണ്…

10 അനാക്കോണ്ട പാമ്ബുകളുമായി ബംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയില്‍

ബംഗളൂരു: 10 അനാക്കോണ്ട പാമ്ബുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ് പിടിയിലായി. ബാങ്കോക്കില്‍ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ബാഗുകളില്‍ നിന്ന് 10 മഞ്ഞ അനാക്കോണ്ട പാമ്ബുകളെ…

കാറില്‍ സഞ്ചരിച്ച യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ച്‌ റോഡില്‍ ഉപേക്ഷിച്ചു

തിരുവല്ല: തിരുവല്ലയിലെ കുറ്റപ്പുഴക്ക് സമീപം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദിച്ച്‌ റോഡില്‍ ഉപേക്ഷിച്ചു.തൃശ്ശൂർ മണ്ണുത്തി തത്ത്യാലിക്കല്‍ ശരത് (23) നാണ് മർദനമേറ്റത്. ഇയാള്‍ സഞ്ചരിച്ച കാറും…