Shobika

14 കാരന് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ലൈംഗികാതിക്രമം; അടിയന്തര ശസ്ത്രക്രിയ, അറസ്റ്റ്

ദില്ലി: ദില്ലിയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. 14കാരനെയാണ് ക്രൂരമായി മർദിക്കുകയും സ്വകാര്യഭാഗത്തുള്‍പ്പെടെ ഉപദ്രവിക്കുകയും ചെയ്തത്.ആക്രമണത്തെ തുടർന്ന് അവശ നിലയിലായ കുട്ടിയെ…

പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ യുഎഇയില്‍ നിര്യാതനായി

ദുബൈ: യുഎഇയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി രാമചന്ദ്ര പണിക്കര്‍ (68) ദുബൈയില്‍ നിര്യാതനായി.പ്രവാസി സാംസ്‌കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ദുബൈയിലെ കലാ, സാംസ്‌കാരിക…

വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്! ചൂടാണെന്നറിയാം, എങ്കിലും സൂക്ഷിച്ചുപയോഗിക്കണെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡില്‍. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി.പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ്…

ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് മൂന്ന് വയസുകാരിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ഇലക്‌ട്രീഷ്യന് 20…

മുംബൈ: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇലക്‌ട്രീഷ്യന് 20 വർഷം തടവുശിക്ഷ വിധിച്ച്‌ പ്രത്യേക പോക്സോ കോടതി.ഐസ്ക്രീം നല്‍കാമെന്ന് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ടായിരുന്നു പീഡനം. 2019ല്‍ നടന്ന സംഭവത്തിലാണ് കോടതി 35കാരന്…

മലയാളി എൻട്രാൻ സുമ്മാവാ..; ആ തെലുങ്ക്, ഹിന്ദി, ഹോളിവുഡ് പടങ്ങളെ മലര്‍ത്തിയടിച്ച്‌…

മലയാള സിനിമയുടെ മാർക്കറ്റ് വാല്യു വലുതായിട്ട് കുറച്ചുകാലമായി. ഒടിടി റിലീസുകളുടെ കടന്നുവരവോടെയാണ് അതെന്ന് നിസംശയം പറയാനാകും. ഇതോടെ ഒരു മേഖലയില്‍ മാത്രം കറങ്ങിനടന്ന മലയാള സിനിമ ലോക സിനിമാസ്വാദകർക്ക് മുന്നിലെത്തി. പലരും പുകഴ്ത്തി,…

ട്രെയിനില്‍‌ നിന്നും 4 കോടി രൂപ പിടിച്ചു; ബിജെപി പ്രവര്‍ത്തകൻ അടക്കം 4 പേര്‍ അറസ്റ്റില്‍

തമിഴ്നാട്: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപ പിടിച്ചു. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടിച്ചത്.സംഭവത്തില്‍ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിലായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് പണം പിടിച്ചത്.…

17 വയസുകാരിയുടെ മരണം; സ്കൂള്‍ പരീക്ഷയ്ക്ക് പഠിക്കാത്തതു കൊണ്ട് അച്ഛൻ മ‍ര്‍ദിച്ചതെന്ന് ആരോപണം

ജയ്പൂർ: സ്കൂള്‍ പരീക്ഷയ്ക്ക് പഠിക്കുന്നില്ലെന്ന് ആരോപിച്ച്‌ 17 വയസുകാരിയെ അച്ഛൻ മ‍ർദിച്ചു കൊന്നെന്ന് ആരോപണം.രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തത്. പിന്നീലെ ആരോപണ വിധേയനായ അച്ഛനെ പൊലീസ് അറസ്റ്റ്…

ക്യാൻസര്‍ രോഗിയായ സ്ത്രീയെ സാമ്ബത്തിക സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കൊച്ചി: മധ്യവയസ്കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആള്‍ പിടിയില്‍. ഞാറക്കല്‍ ആറാട്ട് വഴി ഭാഗത്ത് മണപ്പുറത്തു വീട്ടില്‍ ആനന്ദൻ (49) ആണ് ഞാറക്കല്‍ പോലീസിന്റെ പിടിയിലായത്. ക്യാൻസർ രോഗിയായ സ്ത്രീക്ക് സാമ്ബത്തിക സഹായം വാങ്ങി…

മഴ വരുന്നു, ആശ്വാസം! നാളെ 4 ജില്ലകളില്‍ മഴ, ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത, കാലാവസ്ഥ പ്രവചനം…

തിരുവനന്തപുരം: വേനല്‍ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഒൻപത് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല്…

ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ 14 മുതല്‍ റിയാദില്‍

റിയാദ്: ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിന് റിയാദ് ആതിഥേയത്വം വഹിക്കും. ഏപ്രില്‍ 14 മുതല്‍ 18 വരെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഫിലിം ഫെസ്റ്റിവല്‍ ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ സൗദി ഫിലിം കമീഷനാണ് സംഘടിപ്പിക്കുന്നത്.…