Shobika

കാണാതായ യുവതിയും പുരുഷനും മരിച്ച നിലയില്‍

തൃശ്ശൂർ: കാണാതായ യുവതിയും പുരുഷനും മരിച്ച നിലയില്‍. പാലക്കാട് വടക്കഞ്ചേരി കൊടുമ്ബില്‍ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് തൃശ്ശൂർ മണിയൻ കിണർ വനമേഖലയില്‍ നിന്നും കണ്ടെത്തിയത്. സിന്ധുവിനെ…

7 ജില്ലകളില്‍ വേനല്‍മഴ, രണ്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; അടുത്ത 5 ദിവസത്തേക്കുള്ള മഴ…

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് 7 ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം,…

പള്ളിയിലെ പ്രാര്‍ത്ഥനാ മുറിയില്‍ നിന്നും കരച്ചില്‍; ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച…

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ മജാസ് ലെ പള്ളിയില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലാണ് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയിലെ സുരക്ഷാ ഗാര്‍ഡാണ് കുഞ്ഞിനെ…

അകാലനര അലട്ടുന്നുണ്ടോ? എങ്കില്‍ നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ച്‌ നോക്കൂ

പ്രായമാകുമ്ബോള്‍ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്.അകാലനര ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. പോഷകാഹാരക്കുറവ്, പാരമ്ബര്യം, ജീവിതശൈലിയിലെ…

ഭീഷ്‍മ പര്‍വവും വീണു, യുഎഇ കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ മലയാള ചിത്രം മാത്രം

മലയാളത്തിന് അഭിമാനമായി മാറുകയാണ് ആടുജീവിതം സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആടുജീവിതം അതിവേഗം ആഗോളതലത്തില്‍ 100 കോടി ക്ലബിലേക്ക് കുതിക്കുകയാണെന്ന് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കേരളത്തില്‍ മാത്രമല്ല രാജ്യത്തിനു…

വെക്കേഷന്‍ ക്ലാസിന് ഒരു വിഭാഗം സ്കൂളുകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: സിബിഎസ്‌ഇ, ഐസിഎസ്‌ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകള്‍ക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതി.രാവിലെ 7.30 മുതല്‍ 10.30 വരെയുള്ള സമയം ക്ലാസുകള്‍ നടത്താനാണ് അനുമതി. കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്കൂള്‍സ് കേരളയടക്കം…

തമിഴ്നാട് പൊലീസിന്റെ കയ്യില്‍ നിന്ന് കൊടുംകുറ്റവാളി ചാടിപ്പോയി; കയ്യോടെ പൊക്കി കേരള പൊലീസ്, കയ്യടി

ചെന്നൈ: തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ കേരള പൊലീസ് പിടികൂടി. കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാല്‍സംഗം, പോക്‌സോ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണഗിരി മൈലമ്ബാടി…

സംസ്ഥാനത്ത് നാളെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം, നാല് ട്രെയിനുകള്‍ റദ്ദാക്കി, എട്ടെണ്ണം ഭാഗികവും

കൊച്ചി: വെള്ളിയാഴ്ച ചാലക്കുടി യാർഡില്‍ ട്രാക്ക് മെഷീൻ ജോലികള്‍ നടക്കുന്നതിനാല്‍ കേരളത്തില്‍ നാളെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. നാല് ട്രെയിനുകള്‍ പൂർണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.…

‘ജയ് ഗണേഷ്’ നായിക മഹിമയെ ഏഴുവര്‍ഷം വാട്ട്സ്‌ആപ്പില്‍ ബ്ലോക് ചെയ്ത് ഉണ്ണി മുകുന്ദന്‍;…

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം 'ജയ് ഗണേഷ്' തീയറ്ററിലേക്ക് എത്താന്‍ പോവുകയാണ്.സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ…

ബാലവിവാഹം; 15 വയസുള്ള പെണ്‍കുട്ടിയെന്ന് മൊഴി, യുവാവിനെതിരെ കേസ്

കോഴിക്കോട്: എലത്തൂരില്‍ ബാല വിവാഹമെന്ന് പരാതി, സംഭവത്തില്‍ തമിഴ്‍നാട് സ്വദേശിക്കെതിരെ കേസ്. പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്. പെണ്‍കുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പതിനഞ്ച് വയസ് പ്രായമേ…