Shobika

ഹെല്‍മറ്റ് ധരിക്കാത്തതിന് ഓട്ടോഡ്രൈവര്‍ക്ക് തമിഴ്നാട് പൊലീസിന്റെ പിഴ

തലശ്ശേരി: ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പിഴയടക്കണമെന്ന് കാണിച്ച്‌ തലശ്ശേരിയിലെ ഓട്ടോ ഡ്രൈവർക്ക് തമിഴ്നാട് പൊലീസിന്റെ നോട്ടീസ്.പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടില്‍ എന്‍.കെ. രാജീവന്റെ പാസഞ്ചർ ഓട്ടോറിക്ഷക്കാണ് തമിഴ്നാട് പൊലീസ്…

ഹോളി: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷല്‍ ട്രെയിൻ

പാലക്കാട്: ഹോളിയോട് അനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച്‌ റെയില്‍വേ ബംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും സ്പെഷല്‍ ട്രെയിൻ അനുവദിച്ചു. മാർച്ച്‌ 23, 30 തീയതികളില്‍ വൈകീട്ട് 4.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ…

നൂറിന്‍റെ നിറവിലും നോമ്ബിനെ ‘കൈ’വിടാതെ മറിയുമ്മ

മണ്ണഞ്ചേരി: പഞ്ചായത്ത് നാലാംവാർഡ് പൊന്നാട് ചാലാങ്ങാടിയില്‍ പരേതനായ സി.വി. കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മറിയുമ്മയുടെ (99) നോമ്ബോർമകള്‍ക്ക് നൂറിന്‍റെ നിറവ്. പഴയകാലം വറുതിയുടെയും പ്രയാസങ്ങളുടെയും ആയിരുന്നെങ്കിലും റമദാൻകാലം മറക്കാനാകാത്ത…

റേഷൻ മസ്റ്ററിങ് മുടങ്ങി; താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ എട്ടുമണി മുതല്‍ തുടങ്ങുമെന്നറിയിച്ച റേഷന്‍ മസ്റ്ററിങ് മുടങ്ങി. ഇ പോസ് മെഷീൻ സർവർ തകരാറിനെ തുടര്‍ന്നാണ് മസ്റ്ററിങ് മുടങ്ങിയത്.ഇതുസംബന്ധിച്ച്‌ ഉച്ചയോടെ തീരുമാനം അറിയിക്കാമെന്നും താല്‍ക്കാലികമായി…

വിശന്ന മനുഷ്യരെ കൊന്നൊടുക്കി ഇസ്രായേല്‍: വീണ്ടും ഭക്ഷണം കാത്തുനിന്നവര്‍ക്ക് നേരെ ബോംബാക്രമണം; 21…

ഗസ്സ: വിശന്നുപൊരിഞ്ഞ ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള മനുഷ്യർ ഒരുപിടി ഭക്ഷണത്തിനായി കാത്തിരിക്കുമ്ബോള്‍ അവരെ ഭക്ഷണത്തിനുമുന്നില്‍ കൂട്ടത്തോടെ കശാപ്പ് ചെയ്യുന്ന ഇസ്രായേല്‍ ക്രൂരത തുടരുന്നു. ഇന്നലെ ഗസ്സ സിറ്റിയിലെ കുവൈത്ത്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദ കാട്ടിയ യുവാവ് അറസ്റ്റില്‍

ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൂങ്ങംപറമ്ബില്‍ വീട്ടില്‍ സാദിഖ് എന്ന് വിളിക്കുന്ന അൻവർ ഈസ്സ (26) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ്…

സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല

ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല. നാളെ മുതല്‍ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്.ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് റേഷൻ കടകളില്‍ എത്തി ആധാർ അപ്ഡേഷൻ…

ശമ്ബളം കിട്ടിയില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച്‌ കെഎസ് ആര്‍ടിസി ജീവനക്കാരൻ

ഇടുക്കി: കെഎസ് ആർടിസി ശമ്ബളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിച്ച്‌ ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ആയോധനകലയില്‍ പ്രാവീണ്യമുള്ള ആള്‍ കൂടിയാണ് ജയകുമാര്‍. അര…

18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്രം

ഡല്‍ഹി: അശ്ലീല ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ച 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേർപ്പെടുത്തി കേന്ദ്രം.ഇതിനൊപ്പം 19 വെബ്‌സൈറ്റുകള്‍ക്കും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.…

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍‌; പദ്മിനി തോമസും തമ്ബാനൂര്‍ സതീഷും അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി…

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. സ്പോർട്സ് കൗണ്‍സില്‍ മുൻ അദ്ധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ പദ്മിനി തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന തമ്ബാനൂർ സതീഷ് അടക്കമുള്ളവരാണ് ബിജെപിയില്‍…