ഭക്ഷണം കഴിക്കുന്നതിന് മുമ്ബ് നല്ല സംഗീതം കേള്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതോ?
എന്തു കഴിക്കുന്നു എന്നത് മാത്രമല്ല എങ്ങനെ കഴിക്കുന്നു എന്നതും ആരോഗ്യകരമായ ജീവിതത്തില്‍ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുമ്ബോള്‍ വേഗത്തില്‍ വലിച്ചുവാരി കഴിക്കാതെ സാവധാനത്തില്‍ ചവച്ചരച്ച് കഴിക്കണം എന്നത് പോഷകാഹാര വിദഗ്ധർ…
