AAK

മുതലമടയില്‍ ആദിവാസി യുവാവിനെ 6 ദിവസം മുറിയില്‍ അടച്ചിട്ട് പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവം: ഒന്നാം…

പാലക്കാട്: മുതലമടയില്‍ ആദിവാസി യുവാവിനെ അഞ്ചുദിവസം വീട്ടില്‍ പൂട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ ഒന്നാം പ്രതി പ്രഭു കീഴടങ്ങി. സംഭവത്തിന് പിന്നാലെ നാടുവിട്ട പ്രതിയെ പൊലീസിന് പിടികൂടാനായിരുന്നില്ല. അനുവാദമില്ലാതെ മദ്യം കഴിച്ചുവെന്ന്…

വിവാദങ്ങള്‍ക്കിടെ ഫ്രഷ് കട്ടി മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു; പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് സംസ്‌കരണ പ്ലാന്റ് തുറന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണത്തോടെയാണ് തുറന്നത്. പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങിയെന്ന് ഫ്രഷ് കട്ട് മാനേജിംഗ്…

‘ഗസ്സ സിറ്റി പൂര്‍ണമായി നശിച്ചു, എല്ലാ കെട്ടിടങ്ങളും തകര്‍ന്നു; കുട്ടികള്‍ തത്ക്ഷണം…

ഗസ്സ സിറ്റി പൂര്‍ണമായി നശിച്ചെന്ന് ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ ഗസ്സയില്‍ സേവനം ചെയ്ത മലയാളി ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍. ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍ ഗസയിലെ അല്‍…

ദുബായ് ഗാര്‍ഡന്‍ ഗ്ലോ വീണ്ടും തുറക്കുന്നു; ഉദ്ഘാടനം ഉടന്‍

ഔദ്യോഗിക ഉദ്ഘാടന തീയതിയും പ്രവേശന ഫീസും പിന്നീട് അറിയിക്കും. ദിവസവും രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം - പാര്‍ക്ക് അധികൃതര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പുതുക്കിയ ഡൈനോസര്‍ പാര്‍ക്കും ഫാന്റസി പാര്‍ക്കും…

ബസിൽ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി:  സ്വകാര്യ ബസിൽ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി വൈകിട്ട് 4 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. കേസിൻ കുപ്രസിദ്ധ മോഷ്ടാവ്  ഒളവട്ടൂർ സ്വദേശി…

കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു

 കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓൺലൈനായിട്ടാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. എറണാകുളം-ബെംഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എറണാകുളം സൗത്ത്…

ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ്; പ്രതിസന്ധി തുടരുമ്പോള്‍ പ്രദേശത്തെ നിരോധനാജ്ഞ ഈ മാസം 13…

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍…

കുവൈത്ത് റെയില്‍വേ, പ്രധാന പാസഞ്ചര്‍ സ്റ്റേഷന്റെ രൂപകല്‍പ്പനയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ റെയില്‍വേ പദ്ധതിയുടെ പ്രധാന പാസഞ്ചര്‍ സ്റ്റേഷന്റെ രൂപകല്‍പ്പനയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി പൊതു റോഡ്, ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം…

സാങ്കേതിക തകരാര്‍: ദില്ലി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍, കുടുങ്ങിയത്…

ദില്ലി: ദില്ലി വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍ കാരണം വൈകിയത് 800 വിമാന സര്‍വീസുകള്‍. ഇതുവരെയും തകരാര്‍ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സര്‍വീസുകളും വൈകിയിട്ടുണ്ട്. പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് ദില്ലി വിമാനത്താവളം അധികൃതര്‍…

‘6 ലക്ഷം കടം വാങ്ങിയതിന് തിരിച്ചടച്ചത് 40 ലക്ഷം’, ഗുരുവായൂരിലെ വ്യാപാരിയുടെ…

തൃശൂര്‍: കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷാണ് മുംബൈയില്‍ അറസ്റ്റിലായത്. ഒക്ടോബര്‍ 10നാണ് മുസ്തഫയെ കര്‍ണംകോട് ബസാറിലെ വാടക…