Shobika

തിരൂരില്‍ കൊലക്കേസ് പ്രതി ആദം കൊല്ലപ്പെട്ടു;  മൃതദേഹത്തിനരികെ വലിയ കല്ല്‌ കണ്ടെത്തി; ഓട്ടോഡ്രൈവറെ…

തിരൂര്‍: ബസ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരൂര്‍  പറവണ്ണ സ്വദേശി പള്ളാത്ത് ആദം(43)നെയാണ് ബസ്റ്റാന്റിലെ കടയുടെ മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികെ വലിയ കല്ലും ഉണ്ടായിരുന്നു.…

വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനം; സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിൻ്റെ സഹായം…

ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ സിപിഐഎം നേതൃത്വത്തിനെതിരെ ആരോപണവുമായി കെ എസ് യു. വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനത്തിന് നിഖില്‍ തോമസിനെ സഹായിച്ചത് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണെന്നാണ് കെ എസ്…

കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് : പൊതുവിപണിയിൽ പരിശോധന നടത്തി

കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനും അമിത വില ഈടാക്കുന്നതിനുമെതിരെയുള്ള നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പെരിന്തൽമണ്ണയിൽ പരിശോധന നടത്തി. പൊതുവിതരണം, ലീഗൽ മെട്രോളജി, റവന്യു, പോലീസ് എന്നീ വകുപ്പുകളുടെ…

വനിതാ കമ്മീഷൻ അദാലത്ത്: 15 പരാതികൾ തീർപ്പാക്കി

വനിതാ കമ്മീഷൻ അംഗങ്ങളായ വി ആർ മഹിളാ മണി, പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. 55 പരാതികളാണ് ലഭിച്ചത്. 12 പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ്. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. മോന്‍സണെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി പറഞ്ഞു. മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യ…

ശിഹാബ് തങ്ങൾ ആശുപത്രിയില്‍ അത്യാധുനിക രീതിയിലുള്ള ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം ഉദ്ഘാടനം 22 ന്…

തിരൂർ: ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഈ വരുന്ന 22-06-2023 നു വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ആശുപത്രിയില്‍ അത്യാധുനിക രീതിയിലുള്ള ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം പാണക്കാട്…

9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 73 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ്…

9 വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 73 വർഷം തടവും 185000/രൂപ പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടിൽ 49 വയസ്സുള്ള വിനോദ് എന്ന ഉണ്ണിമോനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി…

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി; യുവതിയും ആണ്‍സുഹൃത്തും പിടിയിൽ

ഉത്തര്‍പ്രദേശിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. മുസഫര്‍നഗര്‍ ജില്ലയിലെ മണ്ഡൽ ഗ്രാമത്തില്‍ താമസിക്കുന്ന സാഗറാണ് കൊല്ലപ്പെട്ടത്. ഭാര്യ ആഷിയയെയും ആഷിയയുടെ…

അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു

സംവിധായകൻ അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്. കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അലി അക്ബർ പറയുന്നു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല…

പാൽ തൊണ്ടയിൽ കുടുങ്ങി; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ…