Shobika

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്ന് സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി…

ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കോഴിക്കോട് വടകര മണിയൂര്‍ ചെമ്പാട് കുഴിപ്പറമ്പില്‍ നൗഷാദാണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.മുതദേഹം സല്‍മാനിയ ഹോസ്പിറ്റലിലെ…

മുഖ്യമന്ത്രിക്ക് കൊല്ലത്ത് ആറിടത്ത് കരിങ്കൊടി; 33 പേർ കരുതൽ തടങ്കലിൽ

മുഖ്യമന്ത്രിക്ക് കൊല്ലത്ത് ആറിടത്ത് കരിങ്കൊടി. യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ. വൈ.എഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കൊട്ടിയത്തും , പാരിപ്പളളിയിലും, മാടൻനടയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ…

നീറ്റ് മോഡൽ എക്സാം സംഘടിപ്പിച്ചു

കോട്ടക്കൽ/പെരിന്തൽമണ്ണ: പ്ലാറ്റിനം അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 2023-24 ൽ നീറ്റ്(മെഡിക്കൽ എൻട്രൻസ്) പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾക്കായി നീറ്റ് മോഡൽ എക്സാം സംഘടിപ്പിച്ചു.രാജാസ് ഗവ:സ്കൂൾ കോട്ടക്കൽ, പ്രസന്റേഷൻ സ്കൂൾ പെരിന്തൽമണ്ണ എന്നീ…

ടെലിഫിലീം രംഗത്തെ ഭാവി വാഗ്ദാനങ്ങളായി  മുനവ്വര്‍ തലക്കടത്തൂരും, സി.കെ.ഫൈസലും

കെ.പി.ഒ. റഹ്മത്തുല്ല ചുരുങ്ങിയകാലത്തിനുള്ളില്‍ ടെലിഫിലിം രംഗത്ത് മികച്ച വിജയങ്ങള്‍ കൈവരിച്ച തിരൂരിന്റെ ഭാവി വാഗ്ദാനങ്ങളാണ് മുനവ്വര്‍ തലക്കടത്തൂരും, സി.കെ.ഫൈസലും. മുനവ്വര്‍ സംവിധാനത്തിലും ഫൈസല്‍ കഥ, തിരക്കഥ, രചന, രംഗത്തുമാണ്…

വൻ പാർശ്വഫലങ്ങൾ; പലതും വിദേശങ്ങളിൽ നിരോധിച്ചവ; കേരളത്തിൽ വിജിലൻസ് പിടിച്ചെടുത്തത് ലക്ഷക്കണക്കിന്…

സംസ്ഥാനത്ത് ദിവസവും വിൽക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കളെന്ന് കണ്ടെത്തൽ. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ…

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 65.72 കോടി രൂപ

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 65.72 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 1.62 കോടി രൂപയാണ് കല്ലിടലിനായി ചെലവായത്.…

കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കും ഡൽഹിയിലേക്കുമുള്ള എയർ ഇന്ത്യ സർവ്വീസുകൾ നിർത്തി വെക്കാനുള്ള തീരുമാനം…

കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കും ഡൽഹിയിലേക്കുമുള്ള എയർ ഇന്ത്യ സർവ്വീസുകൾ നിർത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും അടിയന്തരമായി പുനഃസ്ഥാക്കണമെന്നും എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി…

സഹകരണമേഖലയില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേശസാല്‍കൃത…

മുഖ്യമന്ത്രിക്ക് ഇസ്ലാമോഫോബിയ, ആര്‍എസ്എസുമായി ചര്‍ച്ച നടന്നിട്ടില്ല; ജമാ അത്തെ ഇസ്‌ലാമി

രാജ്യത്തെ മുസ്‌ലിം സംഘടനകളാണ് ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത്. അതില്‍ ജമാ അത്തെ ഇസ്‌ലാമിയും ഇസ്‌ലാമിയും ഉള്‍പ്പെട്ടു എന്നേയുള്ളൂവെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്‍റ് അമീര്‍ പി.മുജീബ് റഹ്മാന്‍. ആർ എസ് എസുമായി ചർച്ച നടത്തിയത് ജമാ…