Fincat

പണിമുടക്കിനെ വിമർശിച്ച് എസ്.വൈ.എസ് നേതാവ് ഹക്കീം അസ്ഹരി

പണിമുടക്കിനെതിരെ വിമർശനവുമായി കാന്തപുരം സുന്നി വിഭാഗം എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി . സമര മുറകൾ ക്രിയാത്മകവണമെന്നും പ്രകടനപരതക്കപ്പുറം, ഹർത്താലുകൾ പരിഹരിച്ച സാമൂഹ്യ പ്രശ്നങ്ങൾ ഏതൊക്കെയെന്ന ചോദ്യത്തിന് മുന്നിൽ…

വേങ്ങര സ്വദേശികളായ യുവാക്കളാണ് കോട്ടക്കലിലെ മയക്കു മരുന്ന് വേട്ടയിൽ പിടിയിലായത്

കോട്ടക്കൽ ടൗൺ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരി വിൽപ്പന നടത്തുന്ന വേങ്ങര മിനി കാപ്പിൽ സ്വദേശി മൂട്ടപറമ്പ് വീട്ടിൽ റൗഫ് 28 വയസ്സ്, വേങ്ങര ചേറൂർ സ്വദേശി ആലുക്കൽ വീട്ടിൽ സഫുവാൻ 26 വയസ്സ്, വേങ്ങര എസ് എസ് റോഡിൽ താമസിക്കുന്ന കോലേരി വീട്ടിൽ…

നിപ: കേന്ദ്ര സംഘം മലപ്പുറം ജില്ലയിലെത്തി

നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം ജില്ലയിലെത്തി. നിപ സാഹച്യങ്ങൾ പഠിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നതിനും 0പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ 9സഹായിക്കുന്ന…

പട്ടരുപറമ്പ് കനോലികനാൽ റോഡ്  ഉദ്ഘാടനം വെള്ളിയാഴ്ച

താനാളൂർ : മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വകയിരുത്തിയ താനാളൂർ പഞ്ചായത്തിലെ പട്ടരുപറമ്പ് ഹെൽത്ത് സബ് സെന്റർ കനോലി കനാൽ റോഡിന്റെ ഉദ്ഘാടനം ജൂലൈ 11 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക്  ജില്ലാ പഞ്ചായത്ത്…

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 498 പേര്‍ ; മലപ്പുറത്ത് 203

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ്…

രോഗങ്ങള അകറ്റി നിർത്തും പപ്പായ ; അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം

പപ്പായയിൽ നിരവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തും. പപ്പായയിൽ ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരോട്ടിനോയിഡ് (ബീറ്റാ കരോട്ടിനുമായി ബന്ധപ്പെട്ടത്) എന്നറിയപ്പെടുന്ന ഒരു പിഗ്മെന്റ്…

മുൻ ലിവിംഗ് പങ്കാളിയെ പുതിയ കാമുകന്റെ സഹായത്തോടെ കൊന്ന് നദിയിലെറിഞ്ഞ് 26കാരി

മുൻ ലിവിംഗ് പങ്കാളിയായ യുവാവിനെ നിലവിലെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ തള്ളി യുവതി. 39കാരനായ രാഘവേന്ദ്ര നായിക് എന്നയാളുടെ മൃതദേഹമാണ് കർണാടകയിലെ റായ്ചൂരിൽ മേഖലയിലെ കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയത്. 39കാരനെ കാണാതായതായി…

റഹീമിന് കൂടുതൽ ശിക്ഷയില്ല; കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ കോടതി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്കോടതി വിധിച്ച 20 വർഷം തടവുശിക്ഷ ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനൽ കോടതിയുടെ വിധിയുണ്ടായത്.…

തുഞ്ചൻ കോളേജ് അറബിക് വിഭാഗത്തിന് വീണ്ടും യൂണിവേഴ്സിറ്റി റാങ്കുകൾ

തിരൂർ : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അറബിക് ഡിഗ്രി പരീക്ഷയിൽ തുഞ്ചൻ കോളേജ് അറബിക് വിഭാഗത്തിന് വീണ്ടും റാങ്കിൻ തിളക്കം. യൂണിവേഴ്സിറ്റി ഏപ്രിൽ മാസം നടത്തിയ ഡിഗ്രി ഫൈനൽ പരീക്ഷയിൽ തുഞ്ചൻ കോളേജ് അറബിക് ഗവേഷണ വിഭാഗത്തിലെ വിദ്യാർത്ഥിനികളായ…