Kavitha

ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍; ഷാനവാസിനെ ആശുപത്രിയിലാക്കി, നെവിന് അവസാന മുന്നറിയിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 7 പന്ത്രണ്ടാം വാരത്തിലൂടെ മുന്നേറുകയാണ്. ഫിനാലെ വീക്കിലേക്ക് അടുത്തതോടെ ഷോയിലെ മത്സരാവേശം കൂടിയിട്ടുണ്ട്. ഒപ്പം ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളും നടക്കുകയാണ്. മത്സരാവേശം കൂടുന്നതിനൊപ്പം മത്സരാര്‍ഥികള്‍ക്കിടയിലെ…

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി, നാല് വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി…

കുതിച്ചു കയറി ഓഹരിവിപണി; രൂപയ്ക്കും വന്‍ നേട്ടം

വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. ഇന്ത്യന്‍ ഐടി കമ്പനികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര…

‘സബ് ഇൻസ്പെക്ടറുടെ തൊപ്പി’ ചിത്രീകരണം പൂർത്തിയായി

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ നിക്സൺ പൊടുത്താസിനെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം ‘സബ് ഇൻസ്പെക്ടറുടെ തൊപ്പി’ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൽ ചാക്കോച്ചൻ…

ചര്‍മ്മം കണ്ടാല്‍ പ്രായം പറയില്ല, കഴിക്കേണ്ട പഴങ്ങള്‍

മുഖത്ത് അകാലത്തില്‍ ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നത് പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട…

മലപ്പുറത്ത് യുവാവ് അറസ്റ്റിൽ; പിടിയിലായത് സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയിൽ നിന്ന്; 2.58 ഗ്രാം…

മലപ്പുറം: മലപ്പുറം നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായി. മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കൽ ഹസ്‌കർ (37) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.58 ഗ്രാം എംഡിഎംഎ പൊലീസ്…

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ…

അഫ്ഗാൻ അഭയാർത്ഥികൾക്കെതിരെ പാകിസ്താൻ; സംഘർഷത്തിന് പിന്നാലെ അഫ്ഗാനികളെ രാജ്യത്ത് നിന്ന്…

പാക്-അഫ്​ഗാൻ സംഘർഷത്തിന് പിന്നാലെ പാകിസ്താനിൽ അനധികൃതമായി താമസിക്കുന്ന അഫ്​ഗാനിസ്ഥാൻ അഭയാ‍ർത്ഥികൾക്കെതിരെ കടുത്ത നടപടിയുമായി പാകിസ്താൻ. സംഘർഷത്തിന് പിന്നാലെ എല്ലാ അഫ്ഗാൻ അഭയാർത്ഥികളും എത്രയും വേഗം പാകിസ്താൻ വിടണമെന്ന് സർക്കാർ…

ആശ്വാസം; സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്. ഒരു ഗ്രാം സ്വര്‍ണം നല്‍കാന്‍ 11,465 രൂപ നല്‍കണം. ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില…

മകളുടെ വിവാഹ ആവശ്യത്തിനായി കരുതിയ സ്വർണം നഷ്ടമായി; ചുമട്ടുതൊഴിലാളികളുടെ ഇടപെടലിൽ തിരികെ ലഭിച്ചു

എറണാകുളം: കൂത്താട്ടുകുളത്ത് വഴിയില്‍ നഷ്ടപ്പെട്ട നാലര പവന്‍ സ്വര്‍ണം തിരികെ നല്‍കി ചുമട്ടുതൊഴിലാളികള്‍. മകളുടെ വിവാഹ ആവശ്യത്തിനായി പണയംവയ്ക്കാന്‍ കൊണ്ടുപോയ സ്വര്‍ണമാണ് ചുമട്ടുതൊഴിലാളികളുടെ സത്യസന്ധതയില്‍ തിരികെ ലഭിച്ചത്.…