Kavitha

തീവ്ര വ്യാപാര യുദ്ധത്തിന് സാധ്യത: ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ പിന്തുണ തേടി അമേരിക്ക

അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള വ്യാപാര ബന്ധം വഷളാകുന്നതിനിടെ, ഇന്ത്യ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണ അമേരിക്ക പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് . അപൂര്‍വ…

പ്രസവത്തിനിടെ 22കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയിൽ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ…

കരിപ്പൂരില്‍ ഒരു കിലോയോളം എംഡിഎംഎയുമായി തൃശൂർ സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ദമാമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ തൃശൂര്‍ കൊരട്ടി സ്വദേശി പഴക്കര വീട്ടില്‍ എ ലിജീഷ്(50) ആണ്…

‘സാധാരണ ജനങ്ങളെ അക്രമിക്കുന്നു’; ഹമാസിന് മുന്നറിയിപ്പുമായി അമേരിക്ക, ആവര്‍ത്തിച്ചാൽ…

ഗാസ: ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നുവെന്നുകാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചെന്നും ആവർത്തിച്ചാൽ നടപടി ഉണ്ടാകും എന്നുമാണ് മുന്നറിയിപ്പ്. ഇത്തരം അക്രമണങ്ങൾ വെടിനിർത്താൽ കരാർ ലംഘനമായി…

ഒരുമാറ്റവുമില്ല; എമർജൻസി വിൻഡോ അടക്കം തകർത്ത് ജനക്കൂട്ടം; ഉത്തരേന്ത്യയിൽ ട്രെയിൻയാത്ര ഇന്നും…

ദീപാവലി അടുത്തുവരുന്നതോടെ സ്വന്തം വീടുകളിലേക്കെത്താൻ പാടുപെടുന്നവരാകും നമ്മളിൽ പലരും. ട്രെയിൻ ആകട്ടെ, ബസുകൾ ആകട്ടെ കിട്ടുന്ന വണ്ടിയിൽ വീട്ടിലേക്കെത്താനായിരിക്കും നമ്മുടെയെല്ലാം ലക്ഷ്യം. കനത്ത തിരക്ക് കൂടിയായിരിക്കും ദീപാവലിയോട് അടുത്ത…

ലിയോയും റോളെക്‌സും ഒന്നിച്ച് ഒരു പടത്തിലോ!, ‘ലിയോ’യുടെ രണ്ടാം വർഷത്തിൽ സർപ്രൈസ് പൊളിച്ച്…

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന്…

സുവര്‍ണാവസരം മിസ്സാക്കല്ലേ…സ്വാന്‍ വാല്‍നക്ഷത്രം ഒക്ടോബർ 21ന് ദൃശ്യമാകും

ലോകമെമ്പാടുമുള്ള വാനനിരീക്ഷകർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് പോലും ദൃശ്യമാകുന്ന ഒരു വാൽനക്ഷത്രത്തെ കാണാനുള്ള അപൂർവ അവസരം ഒരുങ്ങുന്നു. പുതുതായി കണ്ടെത്തിയ C/2025 R2 (SWAN) എന്ന വാൽനക്ഷത്രം ഒക്‌ടോബര്‍ 21-ന് ഭൂമിയുടെ തൊട്ടരികിലൂടെ…

വാട്‌സ്ആപ്പില്‍ ശല്യക്കാര്‍ തന്നെ ഒഴിവാകും; സ്‌പാം നിലയ്‌ക്കുനിര്‍ത്താന്‍ പുതിയ നടപടി പ്രഖ്യാപിച്ച്…

കാലിഫോര്‍ണിയ: വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണിയാണ് സ്‌പാം മെസേജുകള്‍. എത്ര അവഗണിച്ചാലും ബ്ലോക്ക് ചെയ്‌താലും സ്‌പാം മെസേജുകള്‍ക്ക് ഒരു കുറവും ഉണ്ടാവാറില്ല. ഈ ഭീഷണിക്ക് ഒരു മറുമരുന്ന് കണ്ടുപിടിച്ചിരിക്കുകയാണ് വാട്‌സ്ആപ്പിന്‍റെ…

4 പേര്‍ സേഫ്! പ്രതീക്ഷിക്കാമോ ട്വിസ്റ്റ്? സീസണിലെ ഏറ്റവും വലിയ എവിക്ഷന്‍ സര്‍പ്രൈസ് ഇന്ന്

ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ 12-ാം വാരത്തിലേക്ക് കടക്കുകയാണ് ഇന്ന്. 10 മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന ഹൌസില്‍ ഇന്ന് അത് 9 ആയി ചുരുങ്ങും. ആറ് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. ആര്യന്‍, നൂറ, ലക്ഷ്മി, അക്ബര്‍,…

‘തട്ടത്തിൻ മറയത്തെ വർഗീയത’; ഹിജാബ് വിവാദത്തിൽ ക്യാമ്പയിനുമായി സമസ്ത, നാളെ കോഴിക്കോട്ട്…

എറണാകുളം: കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ ക്യാമ്പയിനുമായി സമസ്ത. സമസ്ത എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ കോഴിക്കോട് ചർച്ച നടത്തും. 'തട്ടത്തിൻ മറയത്തെ വർഗീയത' എന്ന പേരിലാണ് ചർച്ച. ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ…