AAK

കുവൈത്ത് റെയില്‍വേ, പ്രധാന പാസഞ്ചര്‍ സ്റ്റേഷന്റെ രൂപകല്‍പ്പനയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ റെയില്‍വേ പദ്ധതിയുടെ പ്രധാന പാസഞ്ചര്‍ സ്റ്റേഷന്റെ രൂപകല്‍പ്പനയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി പൊതു റോഡ്, ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം…

സാങ്കേതിക തകരാര്‍: ദില്ലി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍, കുടുങ്ങിയത്…

ദില്ലി: ദില്ലി വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍ കാരണം വൈകിയത് 800 വിമാന സര്‍വീസുകള്‍. ഇതുവരെയും തകരാര്‍ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സര്‍വീസുകളും വൈകിയിട്ടുണ്ട്. പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് ദില്ലി വിമാനത്താവളം അധികൃതര്‍…

‘6 ലക്ഷം കടം വാങ്ങിയതിന് തിരിച്ചടച്ചത് 40 ലക്ഷം’, ഗുരുവായൂരിലെ വ്യാപാരിയുടെ…

തൃശൂര്‍: കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷാണ് മുംബൈയില്‍ അറസ്റ്റിലായത്. ഒക്ടോബര്‍ 10നാണ് മുസ്തഫയെ കര്‍ണംകോട് ബസാറിലെ വാടക…

അടുക്കളയിലെ സ്റ്റൗവിന് അടുത്തേക്ക് ചെല്ലുമ്പോള്‍ പതിവിന് വിരുദ്ധമായി എന്തോ ഒന്ന്, അഞ്ചടി വലിപ്പമുള്ള…

പത്തനംതിട്ട: റാന്നി അങ്ങാടിയിലെ ഒരു അടുക്കളയില്‍ അപ്രതീക്ഷിതമായി എത്തിയ മൂര്‍ഖന്‍ പാമ്പിനെ കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. പേട്ട ജങ്ഷന് സമീപമുള്ള വീട്ടിലെ ഗ്യാസ് സ്റ്റൗവിന് മുകളിലാണ് ഏകദേശം അഞ്ചടി നീളമുള്ള മൂര്‍ഖന്‍ പാമ്പ് ചുരുണ്ട്…

31കിമീ ദൈര്‍ഘ്യം, 27 സ്റ്റേഷന്‍; തിരുവനന്തപുരം മെട്രോ റെയില്‍ വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍,…

ഈ ഭക്ഷണ സാധനങ്ങള്‍ പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം; കാരണം ഇതാണ്

അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളാണ്. പാകം ചെയ്തതും ബാക്കിവന്നതുമായ ഭക്ഷണ സാധനങ്ങള്‍ എളുപ്പത്തില്‍ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി നമ്മള്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ എല്ലാത്തരം ഭക്ഷണ സാധനങ്ങളും…

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വര്‍ധിപ്പിക്കണം’; മുന്‍ഭാര്യയുടെ ഹര്‍ജിയില്‍…

ജീവനാംശം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിന്‍ ജഹാന്‍…

പെൺകുട്ടിയുടെ അച്ഛന്റെ കടയിൽ ചിക്കൻ വാങ്ങാനെത്തി പരിചയം, യുപിഐ ആപ്പ് വഴി ചാറ്റ് ; ഒമ്പതാം…

ക‍ർണാടകയിലെ റായ്ച്ചൂരിൽ ഒമ്പതാം ക്ലാസ് വിദ്യാ‍ർത്ഥിനി ഗ‍ർഭിണിയായ കേസിൽ പ്രതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്. റായ്ച്ചൂർ സ്വദേശി പ്രിയാകർ ശിവമൂർത്തിയാണ് അറസ്റ്റിലായത്. യുപിഐ ആപ്പ് വഴി സന്ദേശങ്ങൾ അയച്ചാണ് പ്രതി പെൺകുട്ടിയുമായി…

ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റലിന്റെ നവീകരിച്ച ഡയാലിസിസ്‌ സെന്റർ ഇ. ടി മുഹമ്മദ് ബഷീര്‍ എം .പി ഉദ്ഘാടനം…

നവീകരിച്ച ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം ഇ. ടി മുഹമ്മദ് ബഷീര്‍ എം .പി നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു.  കുറുക്കോളി മൊയ്തീന്‍ എം എല്‍.എ…

മടങ്ങിയെത്തിയ പ്രവാസികളെ ‘നോർക്ക കെയർ’ ഇൻഷുറൻസിൽ ഉൾപ്പെടുത്തും

മടങ്ങിയെത്തിയ പ്രവാസികളെയും 'നോർക്ക കെയർ' മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് നോർക്ക വിഭാഗത്തിന്‍റെ സ്‌പെഷ്യൽ സെക്രട്ടറി ടിവി അനുപമ ഐഎഎസ്  വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാർ…