Fincat
Browsing Category

business

നവംബറിൽ വരുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ അറിയാം.., ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇങ്ങനെ

നവംബർ മാസത്തിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സാധാരണക്കാരന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയേക്കാവുന്ന പ്രധാന സാമ്പത്തിക കാര്യങ്ങളിൽ ചെറുതല്ലാത്ത മാറ്റങ്ങൾ വരാനിരിക്കുകയാണ്. ഈ മാറ്റങ്ങൾ ബാങ്ക് ഉപഭോക്താക്കളെയും…

സംസ്ഥാനത്ത് സ്വർണവില കൂടി; പവന് 560 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ​ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ…

സ്വർണവിലയിൽ വീണ്ടും കുറവ്; ഉച്ചയ്ക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു പവൻ വില. ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി സ്വർണത്തിന് കുറഞ്ഞത് 1800 രൂപ. രാജ്യാന്തര തലത്തിൽ സ്വർണ്ണവില കുറഞ്ഞതാണ്…

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചു; ഡോളറിന് മുന്നില്‍ കൂപ്പുകുത്തി രൂപ

ഡോളറിന് മുന്നില്‍ വീണ്ടും കൂപ്പുകുത്തി രൂപ. 88.40 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. 21 പൈസയുടെ നഷ്ടമാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ നേരിട്ടത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ…

സ്വര്‍ണവില ഇന്നും കുറഞ്ഞു; 90,000ത്തിന് താഴെ എത്തി

സംസ്ഥാനത്ത് ലക്ഷത്തിലെത്തുമെന്ന കരുതിയിരുന്ന സ്വര്‍ണവില 90,000ത്തിന് താഴെ എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ കുറഞ്ഞ് 89,800 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,225 രൂപ നല്‍കണം. സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം…

ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്; 90,000ത്തിന് താഴോട്ട് പോകുമോ?

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 840 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇന്ന് 91,280 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,410 രൂപ നല്‍കണം. ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിന് 12,448 രൂപയാണ് ഇന്നത്തെ വില. 18…

Gold Rate Today: സ്വർണം ഒരു പവന് എത്ര നൽകണം; ഇന്നത്തെ വില വിവരങ്ങൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഇന്നലെ ഉയര്‌ന്നിരുന്നു. പവന് 920 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കൂടിയത്. കഴിഞ്ഞ ആഴ്ചയിൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇന്നലത്തെ വർദ്ധനവോടുകൂടി സ്വർണവില വീണ്ടും…

സ്വര്‍ണം, വെള്ളി വില കുത്തനെ ഇടിഞ്ഞു; എന്തു കൊണ്ട് ഈ ‘തകര്‍ച്ച’?

ആഗോള സംഘര്‍ഷങ്ങള്‍ കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഉണ്ടായ മുന്നേറ്റത്തിന് താല്‍ക്കാലിക വിരാമം. ഈ മാസം റെക്കോര്‍ഡ് നിലവാരത്തില്‍ എത്തി നിന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു.…

കുതിച്ചു കയറി ഓഹരിവിപണി; രൂപയ്ക്കും വന്‍ നേട്ടം

വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. ഇന്ത്യന്‍ ഐടി കമ്പനികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര…

ആശ്വാസം; സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്. ഒരു ഗ്രാം സ്വര്‍ണം നല്‍കാന്‍ 11,465 രൂപ നല്‍കണം. ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില…