Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Banking
സഹകരണ ബാങ്കുകള്‍ ‘ജാഗ്രതൈ’,,, നിരീക്ഷണം കര്‍ശനമാക്കി ആര്‍ബിഐ
സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി റിസര്‍വ് ബാങ്ക്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ 8 സഹകരണബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി.120 തവണ വിവിധ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതായും കണക്കുകള്‍…
ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിച്ചില്ല; എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾക്ക് കോടികണക്കിന് രൂപ…
ദില്ലി: വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ്…
ക്രിപ്‌റ്റോകറൻസി നിക്ഷേപം; 22 -ക്കാരന് 65 ലക്ഷം രൂപയുടെ നഷ്ടം !
ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ചതിലൂടെ തനിക്ക് 67 ലക്ഷം രൂപ നഷ്ടമായതായി 22 കാരനായ ഗൂഗിൾ ടെക്കി. ഗൂഗിളിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഓറഞ്ച് കൗണ്ടിയിൽ നിന്നുള്ള എഥാൻ എൻഗുൺലി എന്ന യുവാവിനാണ് വൻ തുക ക്രിപ്റ്റോ കറൻസിയിലൂടെ നഷ്ടമായത്.…
ഇന്‍കം ടാക്സ് റിട്ടേണും ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഫയല്‍ ചെയ്യാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു
ന്യൂഡല്‍ഹി: ഐടിആര്‍ 7 അനുസരിച്ചുള്ള ആദായ നികുതി റിട്ടേണും ഫോം 10B/10BB എന്നിവയിലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടും ഫയല്‍ ചെയ്യാനുള്ള തീയ്യതികള്‍ ദീര്‍ഘിപ്പിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അറിയിപ്പ്. ഓഡിറ്റ് റിട്ടേണുകള്‍…
പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലേ? ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തവരെ എങ്ങനെ ബാധിക്കും
പാൻ കാർഡ് പ്രവർത്തനരഹിതമായാൽ ഒരു സ്ഥിര നിക്ഷേപകനാണ് നിങ്ങളെങ്കിൽ എങ്ങനെ ബാധിക്കും ഇത്?
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടോ? ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലൈ 1 മുതൽ പാൻ…
2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആളുകളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ…
ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗയുടെ നിയമനം അടുത്ത അഞ്ച് വർഷത്തേക്ക്
ഇന്ത്യന്‍ വംശജനും മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ സിഇഒയുമായ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരാളികളില്ലാതെയാണ് അജയ് ബംഗ തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 2 മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. അമേരിക്കൻ പ്രസിഡന്റ് ജോ…
ആർബിഐ:പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം ഇന്ന്
ന്യൂഡല്‍ഹി: 2023-24 സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം ഇന്ന്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മൂന്നിന് ആരംഭിച്ച മോണിറ്ററി പോളിസി മീറ്റിംഗ് ഇന്നലെ അവസാനിച്ചിരുന്നു.
ഇത്തവണയും റിപ്പോ…
അവകാശികൾ തേടിയെത്താത്ത 10.24 കോടി അക്കൗണ്ടുകളിലെ 35012 കോടി രൂപയുടെ നിക്ഷേപം റിസർവ് ബാങ്കിലേക്ക്…
അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന 35012 കോടി രൂപ റിസര്‍വ് ബാങ്കിലേക്ക് മാറ്റി. കഴിഞ്ഞ പത്തോ അതിലധികമോ വര്‍ഷമായി നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ നിക്ഷേപമാണ് ആര്‍ബിഐയിലേക്ക് മാറ്റുന്നത്.
അവകാശികളില്ലാതെ…
ജില്ലയിലെ ബാങ്കുകളില്‍ 49865.75 കോടിയുടെ നിക്ഷേപം; പ്രവാസി നിക്ഷേപത്തില്‍ വര്‍ധനവ്
മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 49865.74 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ഇത് 49038.74 കോടിയായിരുന്നു. പ്രവാസി നിക്ഷേപത്തിലും…