Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
ഇന്നും മുകളിലേക്ക് തന്നെ; 95,000ത്തിന് തൊട്ടരികെ സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഒരു പവന് 94920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,865 രൂപ നല്‍കണം. 24 കാരറ്റ ഒരു ഗ്രാം സ്വര്‍ണത്തിന് 12,944 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,708…
‘പതിവുപോലെ’ ഇന്നും…; പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. സ്വര്‍ണം ഒരു പവന്റെ വില 95000 ന് തൊട്ടരികിലെത്തി. ഒരു പവന് സ്വര്‍ണത്തിന് 94520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11815 രൂപയും നല്‍കേണ്ടി വരും. (kerala gold rate record rate october…
അടിച്ചു കയറി സ്വര്‍ണവില: ഒരു ദിവസം വര്‍ധിച്ചത് 2400 രൂപ; ഒരു പവന് പോലും ഇനി നിക്ഷേപം!
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 2400 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ഇന്ന് ഒരു പവന് 94360 രൂപയായി വില. ഒരു ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലെത്തി. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം…
ഇന്ന് കൂപ്പുകുത്തി ഓഹരിവിപണി; രൂപയ്ക്കും നഷ്ടം
കുതിച്ചുകയറി ഓഹരിവിപണി ഇന്ന് വീണ്ടും കൂപ്പുകുത്തി. 350 പോയിന്റ് ആണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് ഇടിഞ്ഞത്. സമാനമായ ഇടിവ് നിഫ്റ്റിയിലും പ്രത്യക്ഷപ്പെട്ടു. 25,200 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി.
ചൈനയ്ക്കു…
Gold Rate: 92000 കടക്കാനൊരുങ്ങി പൊന്ന്
സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വർധനവ്. പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 91,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനു 30 രൂപ ഉയർന്ന് 11,495…
ഫ്ലിപ്കാർട്ട് ബിഗ് ബാങ് ദീപാവലി വിൽപ്പന: ഐഫോൺ 16ന് 55000 രൂപ, നതിംഗ് ഫോൺ 3ക്ക് 35000 രൂപ
ദീപാവലിയോടനുബന്ധിച്ച് ഫ്ലിപ്കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിൽ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. അതേസമയം പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് 24 മണിക്കൂർ മുമ്പേ ഈ സെയിലിന്റെ ആനുകൂല്യം ലഭിച്ചുതുടങ്ങി. ഈ സെയിലിനിടെ സ്മാർട്ട്ഫോണുകൾക്ക് കമ്പനി വൻ…
ഇന്ന് വില 91,000 കടന്നു
ലക്ഷത്തിലേക്ക് എത്താൻ വലിയ താമസമില്ലെന്ന അനുമാനങ്ങൾക്കിടെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 91,120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണത്തിന് 89,680 രൂപയായിരുന്നു വില.…
91,000 കടന്നു, ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം
സ്വർണവില റോക്കറ്റ് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4,042 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,040…
ലക്ഷത്തിലേയ്ക്ക് കൂടുതൽ അടുത്ത് പൊന്ന്; സ്വര്‍ണവില 90,000 കടന്നു
പ്രതീക്ഷിച്ചിരുന്നത് പോലെ സംസ്ഥാനത്ത് സ്വര്‍ണവില 90,000 കടന്നിരിക്കുന്നു. ഇന്ന് ഒരു പവന് സ്വര്‍ണം ലഭിക്കാന്‍ 90,320 രൂപ നല്‍കണം. ഒരു ഗ്രാമിന് 11290 രൂപയാണ് വില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. പവന് ഇന്നലത്തേക്കാള്‍ 840 രൂപയുടെ…
കൈവിട്ടുള്ള കുതിപ്പ് തുടർന്ന് സ്വർണം
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. നേരിയ വര്‍ധനയാണ് സംഭവിച്ചിട്ടുള്ളതെങ്കിലും റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ് സ്വർണവില. ഇന്ന് പവന് 8 രൂപ വര്‍ധിച്ച് 88,568 രൂപ ആയിരിക്കുകയാണ്. ഒരു പവന് 11,071 രൂപ നല്‍കണം. ഇന്നലെ ഒരു പവന് 88,560…