Browsing Category

market live

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 80 രൂപ കൂടി; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 5660 രൂപയിലും ഒരു പവന് 80 രൂപ കൂടി 45280 രൂപയിലുമാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവന് 45200…

45,000 കടന്ന് സ്വര്‍ണവില; റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച്‌ സ്വര്‍ണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 45000 കടന്നു. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 560 രൂപ വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1160 രൂപയാണ് ഉയര്‍ന്നത്. വിപണിയില്‍ ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45120 രൂപയാണ്.…

സ്വര്‍ണവില വീണ്ടും ഉയരുന്നു; പവന് 44,560 രൂപ

കൊച്ചി: ഇസ്രയേല്‍-ഹമാസ് യുദ്ധ സാഹചര്യത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നു. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമായി. യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര…

വീഴ്ചയില്‍ നിന്നും സ്വര്‍ണത്തിന് കുത്തനെ വില കൂടി; പവന് വര്‍ധിച്ചത് 400 രൂപ

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസം കുറഞ്ഞ വിലയാണ് ബുധനാഴ്ച (18.10.2023) വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ…

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 280 രൂപ കുറഞ്ഞു

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്. സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്‍റെ വില കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ടാഴ്ച…

ഒറ്റയടിക്ക് കൂടിയത് 1120 രൂപ; സ്വര്‍ണ വിലയില്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 1120 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44320 രൂപ ഗ്രാമിന് 140 രൂപ വര്‍ധിച്ച്‌ 5540 ആയി. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നില്ല. ഈ മാസത്തെ…

കൈവിട്ട് പൊന്ന്; വിശ്രമത്തിന് ശേഷം സ്വര്‍ണവില കുതിക്കുന്നു; വില 43,000 കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തിലാണ്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5,400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,463…

വാണിജ്യ പാചക വാതക വില കുറച്ചു.

വാണിജ്യ പാചക വാതക വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് 30 ന് ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വില 200 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി…

തമിഴ്നാട്ടിൽ വില കുറവ്; കേരളത്തിൽ പച്ചക്കറി വില ഉയർന്നു തന്നെ

ഓണക്കാലമെത്തിയെങ്കിലും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ് നാട്ടിലെ ചന്തകളിൽ പച്ചക്കറികൾക്ക് ഇതുവരെ കാര്യമായി വില ഉയർന്നിട്ടില്ല. എന്നാൽ തിരുവോണമടുക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ പരമാവധി വില ഉയർത്താനുളള ശ്രമത്തിലാണ് ഇടനിലക്കാരും…

സ്വര്‍ണവില ഇന്നും കുറഞ്ഞു; തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയില്‍ കുറവ്…

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1892 ഡോളര്‍ വരെ എത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5445 രൂപയും ഒരു പവന്‍ എട്ട് ഗ്രാമിന് 80 രൂപ കുറഞ്ഞ് 43,560…