Fincat
Browsing Category

market live

ഹമ്മോ! വില 318262 രൂപ; ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ആഗോള വിപണിയില്‍ ലോഞ്ച് ചെയ്തു

ക്വലാലംപൂര്‍: ലോകത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണായ മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് ഡിസൈന്‍ (Huawei Mate XT Ultimate Design) വാവെയ് ആഗോളതലത്തില്‍ പുറത്തിറക്കി.ക്വലാലംപൂരില്‍ വച്ചാണ് വാവെയ് മേറ്റ് എക്സ്ടി പുറത്തിറക്കിയത്. യുഎസ്…

തിരൂർ ഗൾഫ് മാർക്കറ്റിൽ സമ്മാനപ്പെരുമഴ; BiZBOOM ഷോപ്പിംങ് ഫെസ്റ്റിവലിന് തുടക്കമായി

തിരൂർ : സമ്മാനപ്പെരുമഴ തീർത്ത് തിരൂർ ഗൾഫ് മാർക്കറ്റിൽ BiZBOOM ഷോപ്പിംങ് ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കേരള ഹജ്ജ് വഖഫ് സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാൻ…

24 മണിക്കൂറില്‍ 30,000നുമേല്‍ ബുക്കിംഗുകള്‍, തൂക്കിയടിച്ച്‌ റെക്കോര്‍ഡ് തകര്‍ത്ത് ഈ മഹീന്ദ്ര…

2025 ഫെബ്രുവരി 14നാണ് രാജ്യവ്യാപകമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര BE 6, XEV 9e ഇലക്‌ട്രിക് എസ്‌യുവികള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചത്.ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ, രണ്ട് മോഡലുകളും ആകെ 30,179 ഓർഡറുകള്‍ നേടി, ഇവി വിഭാഗത്തില്‍ ഒരു പുതിയ…

Gold Rate Today: സ്വര്‍ണം വാങ്ങാൻ പ്ലാനുണ്ടോ? ഒരു പവന് ഇന്ന് എത്ര നല്‍കണം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ പവന് 800 രൂപയോളം കുറഞ്ഞിരുന്നു. ഒരു മാസത്തിനിടെ ഉണ്ടായ വമ്ബൻ ഇടിവാണ് ഇന്നലെയുണ്ടായത്.ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്…

Gold Rate Today: വമ്ബൻ ഇടിവില്‍ സ്വര്‍ണവില; പ്രതീക്ഷയോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 800 രൂപയോളം ഇന്ന് കുറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടായ വമ്ബൻ ഇടിവാണ് ഇന്നുണ്ടായത്.ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,120 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി 400 രൂപയുടെ…

ഇതാ ഹോണ്ടയുടെ ബജറ്റ് ബൈക്ക്, അതും മൈലേജ് കൂട്ടുന്ന അത്ഭുത സംവിധാനത്തോടെ

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) അവരുടെ ജനപ്രിയ കമ്മ്യൂട്ടർ ബൈക്കായ ഹോണ്ട ഷൈൻ 125 പുതുക്കി.ഇപ്പോള്‍ ഈ ബൈക്ക് OBD-2B എമിഷൻ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കും. കൂടാതെ നിരവധി മികച്ച…

ഇതെവിടെ ചെന്ന് നില്‍ക്കും? സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു; ഒരാഴ്ചക്കിടെ പവന് കൂടിയത് 2200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,980 രൂപയായി. ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. രാജ്യാന്തര വിപണിയിലെ…

Gold Rate Today: സര്‍വ്വകാല റെക്കോര്‍ഡില്‍ തുടര്‍ന്ന് സ്വര്‍ണവില; ആശങ്കയില്‍ വിവാഹ വിപണി

തിരുവനന്തപുരം: വമ്ബൻ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവ്വകാല റെക്കോർഡില്‍ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,560 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ്…

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 760 രൂപ കൂടി 63,240 ആയാണ് വര്‍ധിച്ചത്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 7,905 രൂപയായി. കഴിഞ്ഞ മാസം 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്. സ്വര്‍ണവില കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍…

75 ലക്ഷം നേടിയതാര്? സ്ത്രീശക്തി SS 453 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 453 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.…