Fincat
Browsing Category

market live

ഈ കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ മഹീന്ദ്ര ബമ്പര്‍ ഓഫര്‍ പ്രഖ്യാപിച്ചു

മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവികള്‍ വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍ , ഇതൊരു സുവര്‍ണ്ണാവസരമാണ്. BE 6 ഉം XEV 9e ഉം പുറത്തിറക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ മഹീന്ദ്ര 1.55 ലക്ഷം വരെ വിലവരുന്ന ആനുകൂല്യങ്ങള്‍…

സ്വര്‍ണവില ഇന്ന് വീണ്ടും ഇടിവ്: പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 11,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍…

ഒറ്റയടിക്ക് 1680 രൂപ വര്‍ധിച്ചു, സ്വര്‍ണവില വീണ്ടും 94,000ലേക്ക്

വീണ്ടും കുതിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 1680 രൂപയാണ് വര്‍ധിച്ചത്. 93,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 210 രൂപയാണ് വര്‍ധിച്ചത്. 11,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200…

ഹ്യുണ്ടായി പുതുതലമുറ വെന്യു വിപണിയിലേക്ക്; പ്രാരംഭ വില 7.90 ലക്ഷം രൂപ

പുതിയ ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എന്‍ ലൈന്‍ വിപണിയിലേക്ക്. കോംപാക്റ്റ് എസ്യുവി വിഭാഗത്തിലെ ഗെയിം-ചേഞ്ചറാകും ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എന്‍ ലൈന്‍ എന്നിവ. പുതിയ ഹ്യുണ്ടായി വെന്യുവിന്റെ എക്‌സ്-ഷോറൂം വില 7.90 ലക്ഷം രൂപ…

സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 89,400 രൂപയാണ്. ഒരു ?ഗ്രാം സ്വര്‍ണത്തിന് 11,175 രൂപയാണ് നല്‍കേണ്ടത്.കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 89,080…

സ്വര്‍ണ വില 90,000 ത്തിന് താഴെയെത്തി ; പ്രതീക്ഷയോടെ ഉപഭോക്താക്കള്‍

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വര്‍ദ്ധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 90,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 89,800…

സപ്ലൈകോയില്‍ ഓഫര്‍പെരുമഴ നവംബര്‍ ഒന്ന് മുതല്‍; 5 രൂപയ്ക്ക് പഞ്ചസാരയും, സ്ത്രീകള്‍ക്ക് പ്രത്യേക…

സപൈകോയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതല്‍ ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ ഒന്നു മുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ സപ്ലൈകോ…

സംസ്ഥാനത്ത് സ്വർണവില കൂടി; പവന് 560 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ​ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ…

സ്വർണവിലയിൽ വീണ്ടും കുറവ്; ഉച്ചയ്ക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു പവൻ വില. ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി സ്വർണത്തിന് കുറഞ്ഞത് 1800 രൂപ. രാജ്യാന്തര തലത്തിൽ സ്വർണ്ണവില കുറഞ്ഞതാണ്…

സ്വര്‍ണവില ഇന്നും കുറഞ്ഞു; 90,000ത്തിന് താഴെ എത്തി

സംസ്ഥാനത്ത് ലക്ഷത്തിലെത്തുമെന്ന കരുതിയിരുന്ന സ്വര്‍ണവില 90,000ത്തിന് താഴെ എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ കുറഞ്ഞ് 89,800 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,225 രൂപ നല്‍കണം. സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം…