Browsing Category

market live

പെട്രോൾ,ഡീസൽ വില കുറഞ്ഞു

കൊച്ചി: പെട്രോൾ വില ലീറ്ററിനു 15 മുതൽ 20 പൈസ വരെയും ഡീസലിന് 18 മുതൽ 20 പൈസ വരെയും കുറഞ്ഞു. 35 ദിവസമായി പെട്രോൾ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കൊച്ചിയിൽ ഇന്ന ലത്തെ വില: പെട്രോൾ- 101,90 രൂപ, ഡീസൽ- 94.02 രൂപ.

ഡീസൽ വില കുറച്ചു

കൊച്ചി: സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു.ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍

സ്വർണവില കൂടി 35,360 പവന് രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,787.90 ഡോളർ നിലവാരത്തിലാണ്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും രാജ്യത്തെ പെട്രോൾ- ഡീസൽ വില കുറയ്ക്കാതെ എണ്ണക്കമ്പനികൾ

മുംബൈ: നാ​ലു​മാ​സ​ത്തെ കു​റ​ഞ്ഞ നി​ല​യി​ലേ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല കൂ​പ്പു​കു​ത്തി​യി​ട്ടും രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല കു​റ​ക്കാ​തെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. ബ്ര​ൻ​റ്​ ക്രൂ​ഡോ​യി​ൽ തി​ങ്ക​ളാ​ഴ്​​ച ബാ​ര​ലി​ന്​

സ്വര്‍ണവില കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം ഇത് മൂന്നാം തവണയാണ് വില കുറയുന്നത്. ഓഗസ്റ്റ് ഒന്നിന്

ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടും ഇന്ധനവില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍

ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്നിട്ടും രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനമില്ല. ഇന്ധവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ എണ്ണക്കമ്പനികള്‍ കൊള്ളയടി തുടരുകയാണ്. ക്രൂഡോയില്‍ വിലക്കുറവിനെത്തുടര്‍ന്ന്

പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി.

കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യാവശ്യാര്‍ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.1,623

ഇന്നത്തെ സ്വർണവില അറിയാം

കൊച്ചി: തുടർച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വർധനവിന് ശേഷം സ്വർണവില ഇന്ന് കുറഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില. പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 36,000 ആയി.

രാജ്യത്ത് പെട്രോളിന് വീണ്ടും വില വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് വീണ്ടും വില വർധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഡീസലിന് വില വർധിപ്പിച്ചിട്ടില്ല. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസയായി. തിരുവനന്തപുരത്ത് 103 രൂപ 82 പൈസയാണ് വില. കൊച്ചിയില്‍…

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 17 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103.52 രൂപയും, ഡീസലിന് 96.47 രൂപയുമായി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 101.76 രൂപയും,…