Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; ഒരാഴ്ചയായി സ്വര്‍ണവില താഴേക്ക്
തിരുവനന്തപുരം: സംസഥാനത്ത് സ്വര്‍ണവിലവീണ്ടും താഴേക്ക്. ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. നവംബര്‍ 4 മുതല്‍ 620 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു പവൻ…
സ്വര്‍ണവില 45,000ല്‍ താഴെ; 11 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 45,000ല്‍ താഴെ എത്തി. പവന് 120 രൂപ കുറഞ്ഞതോടെയാണ് വില 45,000ല്‍ താഴെ എത്തിയത്.
നിലവില്‍ 44,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5610 രൂപയാണ് ഒരു ഗ്രാം…
സ്വര്‍ണം വാങ്ങാൻ പ്ലാനുണ്ടോ? കേരളത്തിലെ ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണു ഇന്ന് സ്വര്‍ണവില കുറഞ്ഞത്.
ഒരു പവൻ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45200 രൂപയാണ്.…
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 80 രൂപ കൂടി; അറിയാം ഇന്നത്തെ നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 5660 രൂപയിലും ഒരു പവന് 80 രൂപ കൂടി 45280 രൂപയിലുമാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്.
ഇന്നലെ ഒരു പവന് 45200…
45,000 കടന്ന് സ്വര്‍ണവില; റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച് സ്വര്‍ണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 45000 കടന്നു. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 560 രൂപ വര്‍ധിച്ചു.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1160 രൂപയാണ് ഉയര്‍ന്നത്. വിപണിയില്‍ ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45120 രൂപയാണ്.…
സ്വര്‍ണവില വീണ്ടും ഉയരുന്നു; പവന് 44,560 രൂപ
കൊച്ചി: ഇസ്രയേല്‍-ഹമാസ് യുദ്ധ സാഹചര്യത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നു. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമായി.
യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര…
വീഴ്ചയില്‍ നിന്നും സ്വര്‍ണത്തിന് കുത്തനെ വില കൂടി; പവന് വര്‍ധിച്ചത് 400 രൂപ
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസം കുറഞ്ഞ വിലയാണ് ബുധനാഴ്ച (18.10.2023) വര്‍ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ…
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 280 രൂപ കുറഞ്ഞു
ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്.
സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്‍റെ വില കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ രണ്ടാഴ്ച…
ഒറ്റയടിക്ക് കൂടിയത് 1120 രൂപ; സ്വര്‍ണ വിലയില്‍ കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 1120 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44320 രൂപ
ഗ്രാമിന് 140 രൂപ വര്‍ധിച്ച് 5540 ആയി.
ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നില്ല. ഈ മാസത്തെ…
കൈവിട്ട് പൊന്ന്; വിശ്രമത്തിന് ശേഷം സ്വര്‍ണവില കുതിക്കുന്നു; വില 43,000 കടന്നു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തിലാണ്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5,400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,463…
