Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
പാചക വാതകവില വീണ്ടും വർധിപ്പിച്ചു
കൊച്ചി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 891.50 രൂപയായി.
വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ വില 1692.50!-->!-->!-->!-->!-->!-->!-->…
ഇന്ധന വിലയിൽ നേരിയ കുറവ്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 101.87 രൂപയും ഡീസലിന് 93.89 രൂപയാണ് ഇന്നത്തെ വില.
അമേരിക്കയെ ഭീതിയിലാഴ്ത്തിയ ഐഡ ചുഴലിക്കാറ്റിനെ!-->!-->!-->!-->!-->!-->!-->…
പെട്രോൾ,ഡീസൽ വില കുറഞ്ഞു
കൊച്ചി: പെട്രോൾ വില ലീറ്ററിനു 15 മുതൽ 20 പൈസ വരെയും ഡീസലിന് 18 മുതൽ 20 പൈസ വരെയും കുറഞ്ഞു.
35 ദിവസമായി പെട്രോൾ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കൊച്ചിയിൽ ഇന്ന ലത്തെ വില: പെട്രോൾ- 101,90 രൂപ, ഡീസൽ- 94.02 രൂപ.
ഡീസൽ വില കുറച്ചു
കൊച്ചി: സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു.ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍!-->…
സ്വർണവില കൂടി 35,360 പവന് രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,787.90 ഡോളർ നിലവാരത്തിലാണ്.!-->!-->!-->!-->!-->…
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും രാജ്യത്തെ പെട്രോൾ- ഡീസൽ വില കുറയ്ക്കാതെ എണ്ണക്കമ്പനികൾ
മുംബൈ: നാലുമാസത്തെ കുറഞ്ഞ നിലയിലേക്ക് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂപ്പുകുത്തിയിട്ടും രാജ്യത്ത് ഇന്ധനവില കുറക്കാതെ എണ്ണക്കമ്പനികൾ. ബ്രൻറ് ക്രൂഡോയിൽ തിങ്കളാഴ്ച ബാരലിന്!-->…
സ്വര്‍ണവില കുറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം ഇത് മൂന്നാം തവണയാണ് വില കുറയുന്നത്. ഓഗസ്റ്റ് ഒന്നിന്!-->…
ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടും ഇന്ധനവില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്നിട്ടും രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനമില്ല. ഇന്ധവില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ എണ്ണക്കമ്പനികള്‍ കൊള്ളയടി തുടരുകയാണ്. ക്രൂഡോയില്‍ വിലക്കുറവിനെത്തുടര്‍ന്ന്!-->…
പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി.
കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യാവശ്യാര്‍ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്.
19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.1,623!-->!-->!-->!-->!-->…
ഇന്നത്തെ സ്വർണവില അറിയാം
കൊച്ചി: തുടർച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വർധനവിന് ശേഷം സ്വർണവില ഇന്ന് കുറഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില. പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 36,000 ആയി.
!-->!-->!-->!-->!-->…