Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
ദീപാവലി സമ്മാനവുമായി കേന്ദ്രം ഇന്ധനവില കുറയും
ന്യൂഡല്‍ഹി: ദീപാവലിത്തലേന്ന് നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്.!-->!-->!-->…
ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും വർധിച്ചു
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 48 പൈസയാണ് വര്‍ധിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26!-->!-->!-->…
പാചക വാതക വിലവര്‍ദ്ധനവ്: ഹോട്ടലുകള്‍ സമരത്തിലേക്ക്
മലപ്പുറം : വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ദ്ധനവ് ഹോട്ടല്‍ മേഖലക്ക് കടുത്ത തിരിച്ചടിയാണെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്. നവംബര്‍ 1 മുതല്‍ സിലിണ്ടറിന് 266 രൂപയാണ് ഒറ്റയടിക്ക് എണ്ണകമ്പനികള്‍!-->…
വാണിജ്യ സിലിണ്ടര്‍ വിലയിൽ വന്‍ വര്‍ധനവ്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവ് കാരണം ജനം പൊറുതിമുട്ടുന്നതിനിടെ എല്‍.പി.ജി സിലിണ്ടറിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാര്‍ഹിക!-->!-->!-->…
ഇന്ധന വില വീണ്ടും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 110 രൂപ 70 പൈസയും ഡീസലിന്-104 രൂപ 13 പൈസയുമായി.
കുതിച്ചുയർന്ന് ഇന്ധനവില; പെട്രോൾ, ഡീസൽ വില വീണ്ടും കൂടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസയും, ഡീസലിന് 105 രൂപ 25 പൈസയുമാണ് ഞായറാഴ്ചത്തെ വില.
കൊച്ചിയിൽ പെട്രോൾ!-->!-->!-->!-->!-->!-->!-->…
ഇന്ധനവില ഇന്നും വര്‍ധിച്ചു
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35!-->!-->!-->!-->!-->!-->!-->…
ഇരുട്ടടി തുടരുന്നു: ഇന്ധനവില ഇന്നും കൂട്ടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് ഒൻപത് രൂപയിലധികവും, പെട്രോളിന് ഏഴ് രൂപയ്ക്കടുത്തുമാണ് വർദ്ധിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ!-->!-->!-->!-->!-->!-->!-->…
പതിവുപോലെ ഇന്നും ഇന്ധനവില കൂടി
കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയും ഇന്ന് വര്‍ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 80 പൈസയും, ഡീസലിന് 104 രൂപ 51 പൈസയുമായി.
കൊച്ചിയില്‍ പെട്രോളിന് 108 രൂപ 60!-->!-->!-->!-->!-->…
പെട്രോള്‍,ഡീസല്‍ വില ഇന്നും കൂട്ടി
ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്
കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 11 പൈസയും ഡീസലിന് 102!-->!-->!-->!-->!-->…
