Fincat
Browsing Category

market live

ഇനി തിരിച്ചിറക്കമോ? സ്വർണവില റിവേഴ്‌സ് ഗിയറിൽ; ഇന്നും വില കുറഞ്ഞു

രണ്ടു ദിവസമായി റെക്കോര്‍ഡ് കുതിപ്പിൽ നിന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് സംഭവിച്ചിരിന്നു. ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. ഇന്നലെ 84,600ലെത്തിയ സ്വര്‍ണവില ഇന്ന് പവന് 68 രൂപ കുറഞ്ഞ് 83,920ല്‍ എത്തിയിരിക്കുകയാണ. ഒരു ഗ്രം…

ഇന്ത്യൻ രൂപയുടെ തകർച്ചയിൽ നേട്ടം കൊയ്ത് പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ തിരക്ക്

ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയില്‍ വിദേശ കറന്‍സിയുടെ ഉയര്‍ന്ന വിനിമയനിരക്ക് മുതലാക്കി നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. ഒമാനിലെ ഇന്ത്യക്കാര്‍ക്കാണ് ഇത് ഏറെ നേട്ടമായത്. 230 രൂപക്ക് മുകളിലാണ് ഒരു ഒമാനി റിയാലിന്റെ ഇപ്പോഴത്തെ…

അമ്ബമ്ബോ..! ഒറ്റദിവസം ഹ്യുണ്ടായി വിറ്റത് 11,000 കാറുകള്‍! ഇതാണ് ഈ വില്‍പ്പനയുടെ രഹസ്യം

നവരാത്രിയുടെ ആദ്യ ദിവസം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഏകദിന ഡീലർ ബില്ലിംഗ് രേഖപ്പെടുത്തി.ഒറ്റ ദിവസം ഏകദേശം 11,000 കാറുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. അഞ്ച് വർഷത്തിനിടയിലെ കാർ നിർമ്മാതാവിന്റെ ഏറ്റവും…

ട്രംപിന്റെ വിസ ബോംബിൽ പിടിച്ചുനിൽക്കാനാകാതെ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും തകർച്ചയിൽ

മുബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഇന്നും തുടരുന്നു, വ്യാപാരം ആരംഭിച്ചപ്പോൾ ശുഭപ്രതീക്ഷ നൽകിയെങ്കിൽ അതിനുശേഷം രണ്ട് ബെഞ്ച്മാർക്ക് സൂചികകളും ഇടിഞ്ഞു, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചും പുതിയ യുഎസ് എച്ച് -1 ബി വിസ ഫീസ്…

GST 2.0 | വില കുറച്ചപ്പോൾ മാരുതി സുസുക്കിയുടെ ഏറ്റവും വിലകുറഞ്ഞ കാർ ഏത് ?

ജിഎസ്ടി നിരക്ക് കുറച്ചതോടെ രാജ്യത്തെ കാര്‍ വിലകളില്‍ മാറ്റം നിലവില്‍ വന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കാര്‍ വിലയില്‍ വലിയ കുറവുകളാണ് വരുത്തിയിരിക്കുന്നത്. 11 വര്‍ഷത്തിന് ശേഷം…

സ്വര്‍ണവില സർവകാല റെക്കോഡിൽ; പവന് ഇന്ന് കൂടിയത് 920 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 83,000 കടന്ന് 84000ലേക്ക് അടുത്തിരിക്കുകയാണ് സ്വര്‍ണവില. പവന് 920 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.…

83,000 ത്തിന് തൊട്ടരികെ സ്വർണവില, ഉച്ചയ്ക്കുശേഷം വില വീണ്ടും വർദ്ധിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. ഉച്ചയ്ക്ക് 360 രൂപയാണ് വർദ്ധിച്ചത്. രാവിലെ 320 രൂപ ഉയർന്നിരുന്നു. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82, 920 രൂപയാണ്. ജിഎസ്ടിയും…

കിയയുടെ വാഹനങ്ങള്‍ ഇനി പോലീസ് ക്യാന്റീനുകളിലൂടെ ലഭിക്കും; അഭിമാന നീക്കമെന്ന് കിയ മോട്ടോഴ്‌സ്

സേനയിലെ ഉദ്യോഗസ്ഥർക്കും വിരമിച്ചവർക്കും കിയയുടെ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനായി ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡറും തമ്മില്‍ സഹകരണം…

ലക്ഷത്തിലേയ്ക്കുള്ള കുതിപ്പിൽ സ്വര്‍ണവില; പവന് 82,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 82,000 കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,240 ആണ്. ഒരുഗ്രാം സ്വര്‍ണത്തിന് 10,280 രൂപയാണ്. ചരിത്രത്തിലാദ്യമായി 82,000 കടന്ന് കുതിച്ച സ്വര്‍ണവില രണ്ടു ദിവസം കൊണ്ട് 81,000ത്തിന് താഴെ…

റേഞ്ച് റോവര്‍ വാങ്ങാനിരിക്കുന്നവരുടെ ബെസ്റ്റ് ടൈം; ജിഎസ്ടിയില്‍ വില കുറയുന്നത് 30 ലക്ഷം രൂപ വരെ

കേന്ദ്ര സർക്കാർ ജിഎസ്ടിയില്‍ വരുത്തിയ പരിഷ്കാരം ഇന്ത്യയിലെ വാഹന വ്യവസായത്തില്‍ വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയിരിക്കുന്നത്.ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്തിയതോടെ വാഹനങ്ങളുടെ വിലയില്‍ കാര്യമായ കുറവും ഉണ്ടായിട്ടുണ്ട്. ഇതിന്റെ നേട്ടം…