Fincat
Browsing Category

market live

സ്വർണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന്…

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലിങ്കേജ് വായ്പ നല്‍കിയ കോട്ടക്കല്‍ സര്‍വീസ് കോ.ഓപ്പ. ബാങ്കിന് അംഗീകാരം

കോട്ടക്കല്‍ ; സംസ്ഥാനത്ത് കുടുംബശ്രീക്ക് ഏറ്റവും കൂടുതല്‍ ലിങ്കേജ് വായ്പ അനുവദിച്ച കോട്ടക്കല്‍  കോ. ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിക്ക് കോട്ടക്കല്‍ മുനിസിപ്പാലിറ്റി  ഉപഹാരം നല്‍കി അനുമോദിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ നാസറില്‍…

സ്വര്‍ണവില 38,000 കടന്നു.

ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില 38,000 കടന്നു. പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വര്‍ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ്…

ഉള്ളി, സവാള വില ദിനംപ്രതി വർദ്ധിക്കുന്നു. ഇനിയും വില വർദ്ധിക്കുമെന്ന് വ്യാപാരികൾ.

ഉള്ളി, സവാള വില വീണ്ടും കുതിച്ചുയര്‍ന്നു. ദിനംപ്രതി അഞ്ച് രൂപ വീതമാണ് രണ്ടിനും വര്‍ധിക്കുന്നത്. ഈ മാസം ആദ്യം കിലോയ്ക്ക് 35 രൂപയായിരുന്നു ഉള്ളി വിലയെങ്കില്‍ ഇന്നലത്തെ ചെറിയ ഉള്ളിയുടെ ചില്ലറ വില്‍പന വില 95-98 രൂപയായി. സവാള കിലോയ്ക്ക്

സ്വര്‍ണവില പവന് 80 രൂപകൂടി 37,520 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില തിങ്കളാഴ്ചയും പവന് 80 രൂപകൂടി. ഇതോടെ എട്ടുഗ്രാം സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വിലആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം

റിങ് റോഡില്‍ ഷോപ്പിങ് വസന്തവുമായി ലാഭമേള

തിരൂര്‍: അവിശ്വസനീയമായ വിലക്കുറവില്‍ തിരൂര്‍ റിങ് റോഡില്‍ ഷോപ്പിങ് വസന്തവുമായി ലാഭമേള. വിവിധയിനം വസ്ത്രങ്ങളും ഗൃഹോപകരണങ്ങളുമടക്കം ഒരു വീട്ടിലേയ്ക്ക് വേണ്ട സകലതുമുണ്ട് ലാഭമേളയില്‍. ഇന്ത്യയ്ക്കകത്തും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള

ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം വ്യാഴാഴ്ച; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ തുറക്കുന്നതിലുള്ള തീരുമാനം വ്യാഴാഴ്ച ഉണ്ടാകും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നേരത്തെ ബാര്‍ തുറക്കുന്നതു സംബന്ധിച്ച ശുപാര്‍ശ എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിക്കു

മോറട്ടോറിയം:പലിശ ഒഴിവാക്കാൻ കേന്ദ്രസർക്കാർ

മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം.ആർബിഐയോട് ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ നിർദേശിച്ചു.മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും