Kavitha
Browsing Category

market live

സ്വർണവില വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന് ഇന്ന് സ്വർണവില വർധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന…

ഇന്ധനവിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.49 രൂപയും ഡീസലിന് 90.63 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം ഇത് പതിമൂന്നാം തവണയാണ് തവണയാണ് രാജ്യത്ത് പെട്രോൾ ഡീസൽവില…

ഇന്ധനവില വീണ്ടും കൂട്ടി.

കൊച്ചി: രാജ്യത്ത്​ കോവിഡ്​ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന്​ 17 പൈസയും ഡീസലിന്​ 29 പൈസയുമാണ്​ വർധിപ്പിച്ചത്​. കൊച്ചിയിൽ പെട്രോൾ വില 93.31, ഡീസൽ 88.60 രൂപയായും വർധിച്ചു. കോഴിക്കോട്​…

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു.

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 19 പൈസയും, ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെ, കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 93 രൂപ 14 പൈസയായി. ഒരു ലിറ്റർ ഡീസലിന് 88 രൂപ 32 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില 95…

സ്വർണവിലയിൽ വീണ്ടുംവർധന.

കൊച്ചി: ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയിൽ തുടരുകയായിരുന്നു വില. അന്തർദേശീയ വിപണിയിൽ…

സ്വർണവില കുതിക്കുന്നു.

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 1300 രൂപയിലേറെയാണ് വർധനവുണ്ടായത്.…

ഇന്ധന വില ഇന്നും കൂട്ടി.

കൊച്ചി: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 96.26 പൈസയും ഡീസലിന് 88.32പൈസയുമാണ് ഇന്ന് കോഴിക്കോട്ടെ വില. രണ്ടാഴ്ചയ്ക്കിടെ ഇത് പത്താംതവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്.…

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ്. തെരഞ്ഞെടുപ്പിന് ശേഷം…

സ്വർണ വില വർധിച്ചു.

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ദിവസവം വില…

കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി.

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധിക്കിടെ രാജ്യത്ത്​ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന്​ 29 പൈസയും ഡീസലിന്​ 35 പൈസയുമാണ്​ വർധിച്ചത്​. കൊച്ചിയിൽ പെട്രോളിന്​ 95.52 രൂപയും ഡീസലിന്​ 87.52 രൂപയുമാണ്​ വില. തിരുവനന്തപുരത്ത്​ ഇത്​…