Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പില്‍
ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും പിന്നാലെ തക്കാളി വിലയും കുതിക്കുന്നു. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം.അധികം വൈകാതെ തക്കാളി കിലോയ്ക്ക് 200 രൂപ വരെയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ചില്ലറ…
വമ്ബൻ കുതിച്ചുചാട്ടം നടത്തി സ്വര്‍ണവില; വെള്ളിയുടെ വിലയും മുകളിലേക്ക്, ഞെട്ടി ഉപഭോക്താക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 520 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,600 രൂപയാണ്.
ഈ മാസം ഇതുവരെ 600 രൂപയാണ്…
Gold Rate Today: വീണ്ടും 53,000 കടന്ന് സ്വര്‍ണവില; ആശങ്കയില്‍ സ്വര്‍ണാഭരണ പ്രേമികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്.ഇതോടെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില 53000 ത്തിന് മുകളിലെത്തി. പവന് 80 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ…
Gold Rate Today: വീണ്ടും വീണ് സ്വര്‍ണവില;
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണ വില വീണ്ടും 53000 ത്തിന് താഴെയെത്തി.ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,960 രൂപയാണ്.
നിരവധി കാറുകള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍, ഇതാ ടാറ്റ അവിന്യ ഇവി സീരീസ്
നിലവില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്സ്.അവിനിയ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള കാറുകള്‍ 2026 സാമ്ബത്തിക വർഷം മുതല്‍ പുറത്തിറക്കാൻ കമ്ബനി…
പെട്രോള്‍, ഡീസല്‍ വില മൂന്ന് രൂപ വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കർണാടകയില്‍ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. വില്പന നികുതി വർധിപ്പിച്ചതോടെയാണ് വില കൂടിയത്.പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയുമാണ് വർധിച്ചത്.
പെട്രോളിന്റെ വില്പന നികുതി നേരത്തെയുണ്ടായിരുന്ന 25.92…
സുരക്ഷയില്‍ ഉരുക്കുറപ്പ്, ഇപ്പോള്‍ വിലയും കുറവ്! കുഷാഖിന്റെ ഏറ്റവും വില കുറഞ്ഞ പതിപ്പുമായി സ്കോഡ
ചെക്ക് വാഹന ബ്രാൻഡായ സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്യുവി കുഷാക്കിൻ്റെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു.ഈ എസ്യുവിക്ക് കുഷാക്ക് ഒനിക്സ് ഓട്ടോമാറ്റിക് (സ്കോഡ കുഷാക്ക് ഒനിക്സ് എടി) എന്നാണ് പേരിട്ടിരിക്കുന്നത്. 2023ലാണ്…
Gold Rate Today: കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 1520 രൂപയാണ് പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണുണ്ടായത്ഇ ന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയാണ്.
Gold Rate Today: ഒരു മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം; ആശ്വാസത്തോടെ ഉപഭോക്താക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. പവന് ഇന്ന് 320 കുറഞ്ഞതോടെ വില 53000 ത്തിന് താഴെയെത്തി.ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,880 രൂപയാണ്.
നാല് ദിവസംകൊണ്ട് 800 രൂപയാണ്…
Gold Rate Today: സ്വര്‍ണവില ഉയര്‍ന്നു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർധിച്ചത്.ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,480 രൂപയാണ്.
ഒരു…