Browsing Category

market live

Gold Rate Today: വീഴ്ചയില്‍ തന്നെ തുടര്‍ന്ന് സ്വര്‍ണവില; പ്രതീക്ഷയില്‍ സ്വര്‍ണാഭരണ പ്രേമികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്.രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്. യു എസ് ഫെഡ് റിസർവ്…

ഭ്രമിപ്പിക്കും ഡിസൈനുമായി സ്കോര്‍പിയോ എന്നിന്‍റെ അഡ്വഞ്ചര്‍ എഡിഷൻ, പക്ഷേ ഇന്ത്യൻ ഫാൻസിന് നിരാശ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ വളരെ ജനപ്രിയമായ സ്കോർപിയോ എൻ എസ്‌യുവിയുടെ ഒരു പ്രത്യേക പതിപ്പ് അവതരിപ്പിച്ചു.മഹീന്ദ്ര സ്‌കോർപിയോ എൻ അഡ്വഞ്ചർ എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ പരിമിത-യൂണിറ്റ് മോഡല്‍ ദക്ഷിണാഫ്രിക്കൻ വിപണിയിലാണ് കമ്ബനി…

ഒരിടവേളയ്ക്ക് ശേഷം റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച്‌ സ്വര്‍ണം; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: തുടർച്ചായി പുതിയ റെക്കോർഡുകള്‍ ഇട്ടിരുന്ന സ്വർണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തി.ഇന്ന് ഒറ്റയടിക്ക് 640 രൂപ വർധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വർധിച്ചത്.…

റിക്കാര്‍ഡ് ഉയരത്തില്‍ ചാഞ്ചാട്ടം; സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് റിക്കാർഡ് ഉയരത്തില്‍ ചാഞ്ചാടിയ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്.ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 53,000 രൂപയിലും ഗ്രാമിന് 6,625 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18…

കാപ്പിക്കും കുരുമുളകിനും കുതിപ്പ്

കല്‍പറ്റ: കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കാരണം വിളനാശം കൂടിക്കൊണ്ടിരിക്കുമ്ബോഴും കർഷകർക്ക് ആശ്വാസമായി കാപ്പിക്കും കുരുമുളകിനും വില ഉയരുന്നു.കഴി‍ഞ്ഞവർഷം ഏപ്രിലില്‍ ഒരു ക്വിന്റല്‍ കാപ്പി പരിപ്പിന് 22,000 ന് താഴെയായിരുന്നു വിലയെങ്കില്‍…

ഈ ടൊയോട്ട കാറുകള്‍ക്ക് ഒന്നരലക്ഷം വരെ വിലക്കിഴിവ്

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്കൊരു വലിയ വാർത്തയുണ്ട്. മുൻനിര ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട മോട്ടോഴ്‌സ് 2024 ഏപ്രിലില്‍ അതിൻ്റെ മൂന്ന് മോഡലുകള്‍ക്ക് 1.50…

സ്വര്‍ണവില 54,000 ത്തിലേക്ക്; ഒറ്റയടിക്ക് കൂടിയത് 800 രൂപ

കൊച്ചി: സ്വർണ വിലയില്‍ വൻ കുതിപ്പ് തുടരുന്നു. പവന് 800 രൂപ വർധിച്ച്‌ 53,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപ വർധിച്ച്‌ 6,720 രൂപയാണ് വില.52,960 രൂപയായിരുന്നു ഇന്നലത്തെ വില. തുടർച്ചയായ പതിനൊന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.…

സ്വര്‍ണവില റെക്കോര്‍ഡില്‍ തന്നെ; ഒരാഴ്ചയ്ക്കിടെ കൂടിയത് 2000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിക്കുന്നത് തുടരുന്നു. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 6575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

എങ്ങോട്ടാണ് പൊന്നേ? വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

തിരുവനന്തപുരം: സ്വർണവില വീണ്ടും പുതിയ റെക്കോഡിലേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച കൂടിയത്.ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി.40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.2023 ഏപ്രില്‍…

വെളുക്കാൻ തേച്ചത് പാണ്ടായോ? കച്ചവടം കൂട്ടാനുള്ള കേന്ദ്രനയത്തിന് പിന്നാലെ ഈ ജനപ്രിയ സ്‍കൂട്ടറിന് വില…

ഫെയിം II സബ്‌സിഡി അവസാനിച്ചതോടെ ടിവിഎസ് മോട്ടോർ കമ്ബനി അതിൻ്റെ ഐക്യൂബ് ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ വില പുന:ക്രമീകരിച്ചതായി റിപ്പോർട്ട്. ഈ വർഷം ജൂലൈ വരെ പ്രാബല്യത്തില്‍ വരുന്ന പുതിയ ഇലക്‌ട്രിക് മൊബിലിറ്റി പ്രമോഷൻ സ്‍കീം (EMPS) 2024…