Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
വീണ്ടും സ്വർണകുതിപ്പ്; ഇന്നത്തെ നിരക്കറിയാം
സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 1000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 162 രൂപയായി.അമേരിക്കയിൽ ഷട്ട് ഡൗൺ തുടരുന്നതാണ് പുതിയ റെക്കോഡ് വിലയ്ക്ക് കാരണം.
സെപ്റ്റംബര്‍ 9…
റെക്കോർഡ് കുതിപ്പിൽ തുടരുന്നു; മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് 87,560ല്‍ എത്തുകയായിരുന്നു.…
‘സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമ, തന്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചു’; ആരാണാ 25 കോടി…
കൊച്ചി: ആരാണ്? ആരാണാ ഭാഗ്യശാലി?. കഴിഞ്ഞ ദിവസം 25 കോടി രൂപയുടെ തിരുവോണം ബമ്ബര്‍ ഫലം വന്നതിനു പിന്നാലെ കേരളം ആ ഭാഗ്യശാലിയെ കാത്തിരിക്കുകയാണ്.നെട്ടൂരുകാരനാണ് ഭാഗ്യവാനെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമ, തന്റെ…
ഹോണ്ട അമേസിന് ഒക്ടോബറിൽ മികച്ച ഓഫറുകൾ
ഈ ഒക്ടോബറിൽ ഹോണ്ട തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് സെഡാനായ അമേസിന് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ, രണ്ടാം തലമുറ (S ട്രിം) ഉം പുതിയ മൂന്നാം തലമുറ അമേസ് മോഡലുകളും കമ്പനി വിൽക്കുന്നുണ്ട്. ഈ കാലയളവിൽ, രണ്ടാം തലമുറ അമേസിൽ…
ഭാഗ്യനമ്പർ ഇവിടെയുണ്ട്; തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പ് ഫലം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്…
റെക്കോർഡ് വിലയിലേയ്ക്ക് കുതിച്ച് സ്വർണം
സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില. ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. രണ്ടു ദിവസമായി കുറഞ്ഞുവന്ന സ്വര്‍ണവില ഒറ്റയടിക്കാണ് 1000 രൂപ വര്‍ധിച്ച് 87560ല്‍…
ഭാഗ്യവാൻ ആരെന്ന് ഇന്നറിയാം, തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന തിരുവോണം ബമ്പറിന്‍റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ്. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് നറുക്കെടുക്കുന്നത്.…
ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന് 90,000 എത്തുമെന്ന് തോന്നിച്ച…
ജിഎസ്ടി കുറച്ചിട്ടും വില കുറച്ചില്ലെങ്കില്‍ പണികൊടുക്കാന്‍ സര്‍ക്കാര്‍
ഷാംപൂ മുതല്‍ പയര്‍വര്‍ഗങ്ങള്‍ വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ചില്ലറ വില്‍പ്പന വിലകളില്‍ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍…
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെറിയൊരു ആശ്വാസം; ഇന്ന് നേരിയ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 87040 രൂപയാണ് വില. ഒരു പവന് 10880 രൂപ നല്‍കണം. ഇന്നലെ രാവിലെ പവന് 87000 രൂപയായിരുന്നു വില. ഉച്ചയോടു കൂടി 440 രൂപ വര്‍ധിച്ച് 87,440 രൂപ…
