Shobhika
Browsing Category

business

Gold Rate: 82000 കടന്ന് സംസ്ഥാനത്തെ സ്വർണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്.…

ഏറ്റവും മൈലേജുള്ള SUV; വിക്ടോറിസിന്റെ വില പ്രഖ്യാപിച്ച്‌ മാരുതി, സേഫ്റ്റിയിലും ഡബ്ബിള്‍ സ്‌ട്രോങ്

മിഡ് സൈസ് എസ്യുവി വിപണിയില്‍ മേധാവിത്വം ഉറപ്പാക്കുന്നതിനായി ഈ ശ്രേണിയിലേക്ക് മാരുതി സുസുക്കി എത്തിച്ചിരിക്കുന്ന രണ്ടാമത്തെ മോഡലാണ് വിക്ടോറിസ്.സെപ്റ്റംബർ മൂന്നിന് ഇന്ത്യയില്‍ അവതരിപ്പിച്ച ഈ വാഹനത്തിന്റെ വിലയും നിർമാതാക്കള്‍…

സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ…

യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? പരിധികൾ ഇന്ന് മുതൽ മാറും; പ്രധാന മാറ്റങ്ങൾ ഇവ…

നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത…

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ കിട്ടുക വമ്പന്‍ പണി; ഓര്‍ത്തിരിക്കാം ഈ കാര്യങ്ങള്‍

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി അടുക്കുകയാണ്. ഇനി കേവലം രണ്ട് ദിവസങ്ങള്‍ മാത്രം ആണ് ബാക്കിയുള്ളത്! ജൂലൈ 31-ല്‍ നിന്ന് തീയതി നീട്ടിയതുകൊണ്ട് ഇനി സമയപരിധി നീട്ടാന്‍ സാധ്യതയില്ല. പുതിയ ഇന്‍കം ടാക്‌സ് ബില്‍ 2025 പ്രകാരം,…

രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ, നാട്ടിലേക്ക് പണം അയയ്ക്കാൻ നല്ല സമയം

അബുദാബി: രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 24.04 എന്ന നിരക്കാണ് വ്യാഴാഴ്ച ലഭിച്ചത്. ഓഗസ്റ്റ് 29നാണ് ചരിത്രത്തിൽ ആദ്യമായി ഒരു ദിർഹത്തിന് 24 രൂപ കടന്നത്. ഈ മാസം 8ന് വിനിമയ നിരക്ക് 23.95ലേക്ക്…

ട്രംപ് നൽകിയ പ്രതീക്ഷയിൽ കുതിച്ച് ഇന്ത്യൻ ഓഹരി വിപണി

ഇന്ത്യൻ ഓഹരികൾ ഇന്ന് ഉയർന്ന നിലയിൽ വ്യാപാരം നടത്തി. ജിഎസ്ടി കുറയ്ക്കുന്നതും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പുതുക്കിയ വ്യാപാര ചർച്ചകളും നിക്ഷേപകർക്ക് പ്രതീക്ഷ നൽകിയെന്നുവേണം കരുതാൻ. നിഫ്റ്റി തുടർച്ചയായ അഞ്ചാം ദിവസവും നേട്ടം കൈവരിച്ചു.…

Gold Rate Today: ​ പവന് 80,000 കടന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർ‌ദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും…

പുതിയ ജിഎസ്‍ടി നിരക്ക്, ഈ ടാറ്റ കാറുകൾക്ക് വമ്പൻ വിലക്കുറവ്

2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ തങ്ങളുടെ കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്‍ടി കുറയ്ക്കലിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു . 1200 സിസി…

പേഴ്സണൽ ലോൺ കിട്ടാൻ പ്രയാസമുണ്ടോ? ഈ കാര്യങ്ങൾ പരിശോധിക്കുക

വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ ലഭിക്കാതെ വരാറുണ്ടോ? അപേക്ഷ നൽകുന്നതിന് മുൻപ് വായ്പ എടുക്കുന്നവർ അല്പമൊന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അപേക്ഷ നൽകുമ്പോൾ തെറ്റുകൾ ഉണ്ടായാൽ അപേക്ഷ നിരസിക്കാൻ ഇടയാക്കും. ലോൺ അപേക്ഷ നിരസിക്കുന്നത്…