Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
business
ഇന്നും സ്വര്ണവിലയില് കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്ണം ലഭിക്കാന് 10,820 രൂപ നല്കണം. ഇന്നലത്തെ വിലയേക്കാള് 440 രൂപയുടെ കുറവാണ് സ്വര്ണവിലയില് ഉണ്ടായിരിക്കുന്നത്. പവന് 90,000 എത്തുമെന്ന് തോന്നിച്ച…
ജിഎസ്ടി കുറച്ചിട്ടും വില കുറച്ചില്ലെങ്കില് പണികൊടുക്കാന് സര്ക്കാര്
ഷാംപൂ മുതല് പയര്വര്ഗങ്ങള് വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ചില്ലറ വില്പ്പന വിലകളില് ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്ക്ക് കൈമാറുന്നുണ്ടോ എന്ന് ഉറപ്പാക്കാന് കേന്ദ്ര സര്ക്കാര് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്…
സ്വര്ണം വാങ്ങുന്നവര്ക്ക് ചെറിയൊരു ആശ്വാസം; ഇന്ന് നേരിയ കുറവ്
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് നേരിയ കുറവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന് സ്വര്ണത്തിന് 87040 രൂപയാണ് വില. ഒരു പവന് 10880 രൂപ നല്കണം. ഇന്നലെ രാവിലെ പവന് 87000 രൂപയായിരുന്നു വില. ഉച്ചയോടു കൂടി 440 രൂപ വര്ധിച്ച് 87,440 രൂപ…
7,000 എംഎഎച്ച് ബാറ്ററി, 50 എം പി ക്യാമറ: പുത്തൻ ഫീച്ചറുകളോടെ റിയല്മി 15x 5G സ്മാര്ട്ട്ഫോണ്…
റിയല്മിയുടെ പുതിയ 15x 5G സ്മാർട്ട്ഫോണ് ഇന്ത്യയില് പുറത്തിറക്കി നിര്മ്മാതാക്കള്. 7,000 എംഎഎച്ച് ബാറ്ററിയും, മിലിറ്ററി ഗ്രേഡ് സര്ട്ടിഫിക്കേഷനുള്ള IP68 + IP69 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയുള്ളതാണ് ഫോണിന്റെ മറ്റ് പ്രധാന…
കൈവിട്ട് സ്വര്ണം.. വില കുത്തനെ കൂടി
സംസ്ഥാനത്ത് ഇന്നും കുത്തനെ വര്ധിച്ച് സ്വര്ണവില. ഒരു പവന് 87000 രൂപയാണ് ഇന്നത്തെ സ്വര്ണവില. ഒരു ഗ്രാം ലഭിക്കണമെങ്കില് 10,875 രൂപ നല്കണം. ഇന്ന് 880 രൂപയുടെ വര്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവന് സ്വര്ണം വാങ്ങണമെങ്കില്…
ഇന്ഫോപാര്ക്കിന്റെ മൂന്നാം ഘട്ട വികസനത്തിന് തുടക്കമായി, 25000 കോടിയുടെ നിക്ഷേപവും രണ്ടു ലക്ഷം…
കൊച്ചി : ഇന്ഫോപാര്ക്കിന്റെ മൂന്നാം ഘട്ട വികസനത്തിന് തുടക്കമാകുന്നു. ലാന്ഡ് പൂളിംഗിലൂടെ മുന്നൂറ് ഏക്കറിലധികം ഭൂമി കണ്ടെത്തി ഇന്റഗ്രേറ്റഡ് എഐ ടൗണ്ഷിപ്പ് നിര്മാണത്തിനുളള നടപടികളിലേക്കാണ് ഇന്ഫോപാര്ക്ക് കടക്കുന്നത്. പദ്ധതി…
Gold Rate Today:86,000 കടന്ന് സ്വർണവില റെക്കോർഡിൽ: രണ്ട് മാസം, പവന് വർദ്ധിച്ചത് 12,440 രൂപ!
സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഒറ്റയടിക്ക് ഇന്ന് 1080 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 86,000 രൂപ കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 86,760 രൂപയാണ്. ജിഎസ്ടിയും…
ഒരു ലക്ഷത്തിലേക്ക് സ്വര്ണം? പവന് 85,000 കടന്നു
സംസ്ഥാനത്തെ സ്വര്ണവില അയവില്ലാതെ വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 680 രൂപയുടെ വര്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്ണവില വീണ്ടും പുതിയ സര്വകാല റെക്കോര്ഡ് കുതിച്ചു. ഒരു പവന് സ്വര്ണത്തിന് ഇന്ന് 85,360 രൂപയായി.…
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ അഞ്ച് ഡിസിടി ഓട്ടോമാറ്റിക്ക് കാറുകൾ
കാർ വാങ്ങുന്നവർക്ക് സന്തോഷവാർത്ത. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിക്കുന്നതിന്റെ സന്തോഷം ഇനി വിലയേറിയ കാറുകളിൽ മാത്രമായി ഒതുങ്ങുന്നില്ല. ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുകൾ (DCTs) ഘടിപ്പിച്ച നിരവധി താങ്ങാനാവുന്ന കാറുകൾ…
റെക്കോര്ഡില് തന്നെ; മാറ്റമില്ലാതെ സ്വര്ണവില
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. ഒരു പവന് സ്വര്ണത്തിന് 84,680 രൂപയും ഒരു ഗ്രാം സ്വര്ണത്തിന് 10,585 രൂയുമാണ് വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്ണവില. സെപ്തംബര് 9 നാണ് സംസ്ഥാനത്തെ സ്വര്ണവില…